Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊതുഗതാഗതം മെയ്​...

പൊതുഗതാഗതം മെയ്​ മൂന്നിന്​ ശേഷം​; കോടതികൾ ചൊവ്വാഴ്​ച

text_fields
bookmark_border
പൊതുഗതാഗതം മെയ്​ മൂന്നിന്​ ശേഷം​; കോടതികൾ ചൊവ്വാഴ്​ച
cancel

കോഴിക്കോട്​: കേരളത്തിൽ മെയ്​ മൂന്ന്​ വരെ പൊതുഗതാഗത സംവിധാനം അനുവദിക്കില്ലെന്ന്​ ഗതാഗത മന്ത്രി എ.കെ ശശീന് ദ്രൻ. പൊതുഗതാഗതം തൊഴിലാളികളെ കൊണ്ടു വരാനായി ഉപയോഗിക്കാം. ഫാക്​ടറികളും തോട്ടങ്ങളും തുറക്കാൻ അനുമതിയുണ്ട്​. ഇങ്ങനെ തുറക്കുന്ന സ്ഥാപനങ്ങളിലേക്ക്​ സുരക്ഷാ മുൻകരുതലുകൾ പാലിച്ച്​ പൊതുഗതാഗത സംവിധാനത്തിലൂടെ തൊഴിലാളികളെ കൊണ്ടു വരാമെന്ന്​ അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാറി​​െൻറ മാനദണ്ഡങ്ങൾക്ക്​ അനുസരിച്ച്​ മാത്രമേ പൊതുഗതാഗത സംവിധാനം ആരംഭിക്കാൻ സാധിക്കു. ഈ മാനദണ്ഡപ്രകാരം മാത്രമേ ഇളവുകൾ അനുവദിക്കാൻ സാധിക്കുവെന്നും ഗതാഗത മന്ത്രി പറഞ്ഞു.

അതേസമയം, റെഡ്​സോൺ ഒഴികെയുള്ള സ്ഥലങ്ങളിൽ കോടതികൾ ചൊവ്വാഴ്​ച മുതൽ തുറക്കും. ഹൈകോടതി വീഡിയോ കോൺഫറൻസിലൂടെ കേസുകൾ പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsa.k sasindrantransport ministermalayalam news
News Summary - Covid 19 update-Kerala news
Next Story