Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജി​ല്ല​യി​ലെ ആ​ദ്യ...

ജി​ല്ല​യി​ലെ ആ​ദ്യ സ്വ​കാ​ര്യ കോ​വി​ഡ് ലാ​ബ് ജൂ​ബി​ലി​യി​ൽ തു​ട​ങ്ങി

text_fields
bookmark_border
ജി​ല്ല​യി​ലെ ആ​ദ്യ സ്വ​കാ​ര്യ കോ​വി​ഡ് ലാ​ബ് ജൂ​ബി​ലി​യി​ൽ തു​ട​ങ്ങി
cancel

തൃ​ശൂ​ർ: ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ മൈേ​ക്രാ​ബ​യോ​ള​ജി വി​ഭാ​ഗം, കോ​വി​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ ത​ന്മാ​ത്രാ​രോ​ഗ​നി​ർ​ണ​യ​ത്തി​നാ​യി പു​തി​യ സം​രം​ഭം തു​ട​ങ്ങി. ബി.​എ​സ്.​എ​ൽ-2 ത​ല​ത്തി​ൽ ഉ​ള്ള Molecular diagnostic Labൽ ​ഇ​പ്പോ​ൾ ഉ​യ​ർ​ന്നു​വ​രു​ന്ന പ​ല നൂ​ത​ന അ​ണു​ക്ക​ളു​ടേ​യും രോ​ഗ​നി​ർ​ണ​യം സാ​ധ്യ​മാ​ണ്.

നാ​ഷ​ന​ൽ അ​ക്രി​ഡി​റ്റേ​ഷ​ൻ ബോ​ർ​ഡ് ഫോ​ർ ല​ബോ​റ​ട്ട​റി​യു​ടേ​യും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച​ി​െൻറ​യും അം​ഗീ​കാ​ര​വും ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ഈ ​ലാ​ബി​ന് ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#AHLANKERALA #AHLANKERALA2019 #SAUDIARABIA #GULFNEWScovid Test LabThrissur Jubilee HospitalCovid 19
News Summary - Covid-19 Test Lab In Thrissur Jubilee Hospital
Next Story