Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാർച്ച് 5 ന് സ്​പൈസ്​...

മാർച്ച് 5 ന് സ്​പൈസ്​ ​െജറ്റിലെത്തിയ യാത്രക്കാർ ബന്ധ​െപ്പടണം -കലക്ടർ

text_fields
bookmark_border
മാർച്ച് 5 ന് സ്​പൈസ്​ ​െജറ്റിലെത്തിയ യാത്രക്കാർ ബന്ധ​െപ്പടണം -കലക്ടർ
cancel

മലപ്പുറം: മാർച്ച്​ അഞ്ചിന്​ ദുബൈയിൽ നിന്നുള്ള​ എസ്​.ജി 54 സ്​പൈസ് ജെറ്റ് വിമാനത്തിൽ കോഴിക്കോട്​ വിമാന ത്താവളത്തിലെത്തിയ യാത്രക്കാർ ആരോഗ്യവകുപ്പുമായി ബന്ധ​െപ്പടണമെന്ന്​ മലപ്പുറം ജില്ല കലക്​ടർ ജാഫർ മലിക്​ അറിയ ിച്ചു. വ്യാഴാഴ്​ച കോവിഡ്​ 19 രോഗബാധ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി ഈ വിമാനത്തിലാണ്​ കരിപ്പൂരിൽ എത്തിയത്​.

വിമാനത്തിൽ സഞ്ചരിച്ചവരിൽ രോഗലക്ഷണമുള്ളവർ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകളിൽ (0483 2737858, 0483 2737857) ബന്ധപ്പെടണമെന്ന് കലക്​ടർ അറിയിച്ചു.

അതേസമയം, കണ്ണൂരിൽ കൊറോണ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് തയാറാക്കുകയാണെന്നും ഇദ്ദേഹത്തിന്‍റെ ബന്ധുക്കളും നിരീക്ഷണത്തിലാണെന്നും കണ്ണൂർ ജില്ല കലക്ടർ ടി.വി സുഭാഷ് അറിയിച്ചു. ​ഇദ്ദേഹം വിമാനമിറങ്ങിയത് കോഴിക്കോട് വിമാനത്താവളത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കലക്ടർ പറഞ്ഞു.

വിദേശത്ത് നിന്ന് വരുന്നവരെ കണ്ടെത്താൻ പൊലീസ് സഹായിക്കും
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് -19 വൈ​റ​സ്​ ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​ലീ​സ്​ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളും മു​ൻ​ക​രു​ത​ലും വി​ശ​ദീ​ക​രി​ച്ച് സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ മാ​ർ​ഗ​നി​ർ​േ​ദ​ശം പു​റ​പ്പെ​ടു​വി​ച്ചു. കോ​വി​ഡ് -19 ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​രു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഫോ​റി​നേ​ഴ്സ്​ റീ​ജ​ന​ൽ ര​ജി​സ്​േ​ട്ര​ഷ​ൻ ഓ​ഫി​സ​ർ മു​ഖേ​ന ഇ​ൻ​റ​ലി​ജ​ൻ​സ്​ എ.​ഡി.​ജി.​പി ശേ​ഖ​രി​ക്കും. ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ ക​ണ്ടെ​ത്തി ചി​കി​ത്സ​യും പ​രി​ശോ​ധ​ന​യും ന​ട​ത്തേ​ണ്ട ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്തും.

ചെ​യ്യാ​വു​ന്ന​തും ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത​തു​മാ​യ കാ​ര്യ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ച് ന​ൽ​കാ​ൻ ജ​ന​മൈ​ത്രി പൊ​ലീ​സി​െൻറ സേ​വ​നം വി​നി​യോ​ഗി​ക്കും. പ​രാ​തി​ക്കാ​രും മ​റ്റ് സ​ന്ദ​ർ​ശ​ക​രും പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​ത് ത​ട​യാ​ൻ പാ​ടി​ല്ല. സ്​​റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​വ​രി​ൽ കോ​വി​ഡ് -19 ​ ബാ​ധ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കാ​ൻ ശ്ര​മി​ക്ക​ണം. ട്രാ​ഫി​ക് ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ മാ​സ്​​ക്കു​ക​ൾ ധ​രി​ക്കു​ക​യും നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ കൈ​ക​ൾ വൃ​ത്തി​യാ​ക്കു​ക​യും വേ​ണം. ജ​ന​വാ​സ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​തി​ന് ജി​ല്ല ​െപാ​ലീ​സ്​ മേ​ധാ​വി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ൾ നി​ർ​മി​ച്ച് പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ജാ​മ്യ​മി​ല്ലാ​ക്കു​റ്റ​മാ​ണെ​ന്ന് ​െപാ​ലീ​സ്​ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSpiceJet
News Summary - covid 19 spicejet travelers contact immediately-kerala news
Next Story