Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാറേണ്ട ശീലങ്ങളുമായി...

മാറേണ്ട ശീലങ്ങളുമായി വയനാടി​െൻറ ഹ്രസ്വ ചിത്രം

text_fields
bookmark_border
മാറേണ്ട ശീലങ്ങളുമായി വയനാടി​െൻറ ഹ്രസ്വ ചിത്രം
cancel
camera_alt?????? ?????????? ?????? ????

കൽപറ്റ: കോവിഡ്​ ബാധയുടെ പശ്ചാത്തലത്തിൽ അടിമുറി മാറിയതും ഇനിയും മാറേണ്ടതുമായ ശീലങ്ങൾ ചൂണ്ടിക്കാട്ടി വയനാടി​​​െൻറ ഷോര്‍ട്ട് ഫിലിം. പ്രമുഖ സിനിമാ താരങ്ങളായ ജോജു, എസ്​തര്‍ അനിൽ എന്നിവര്‍ മുഖ്യ വേഷമിട്ട ചിത്രത്തില്‍ ജില്ല കലക്ടര്‍ ഡോ. അദീല അബ്​ദുല്ല, എസ്​തറി​​​െൻറ മാതാവ് മഞ്ജു അനില്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. 

സ്വകാര്യ സന്ദർശനത്തിനായി വയനാട്ടിലെത്തിയ ജോജു ലോക്​ഡൗണിലെ തുടർന്ന്​ ജില്ലയിൽതന്നെ തുടരുകയാണ്​. ജില്ല ഭരണകൂടം ഒരുക്കുന്ന ഹ്രസ്വ ചിത്രം എസ്​തറി​​​െൻറ സ്വദേശമായ കാവുംമന്ദം, കൽപറ്റ തുടങ്ങിയ സ്ഥലങ്ങളിലാണ്​ ചിത്രീകരിച്ചത്​.

ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാൻ പി.കെ. അനില്‍കുമാറാണ് സംവിധാനം ചെയ്തത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsesther anilWayanad NewsShort Filmadeela abdullakalpettacovid 19Joju
News Summary - Covid 19 shorf film by Wayanad district administration
Next Story