Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാലറി ചലഞ്ച്​...

സാലറി ചലഞ്ച്​ അംഗീകരിക്കില്ലെന്ന്​ പ്രതിപക്ഷ യൂനിയനുകൾ

text_fields
bookmark_border
സാലറി ചലഞ്ച്​ അംഗീകരിക്കില്ലെന്ന്​ പ്രതിപക്ഷ യൂനിയനുകൾ
cancel

തി​രു​വ​ന​ന്ത​പു​രം: സാ​ല​റി ച​ല​ഞ്ചി​നെ​തി​രെ പ്ര​തി​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ രം​ഗ​ത്ത്. ഒ​രു​മാ​സ ​ത്തെ ശ​മ്പ​ളം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് കെ.​പി.​എ​സ്.​ടി സം​സ്ഥാ​ന ക​മ്മി​റ്റി അ​റി​യി​ച്ചു.

സാ​മ്പ​ത്തി​ക സ്ഥി​തി​ക്ക​നു​സ​രി​ച്ച്‍ പ​ര​മാ​വ​ധി തു​ക സം​ഭാ​വ​ന ചെ​യ്യാ​ന ാ​വു​ന്ന​വി​ധം തീ​രു​മാ​നം മാ​റ്റ​ണ​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ വി.​കെ. അ​ജി​ത്കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കെ.​എ​സ്.​ടി.​യു സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​സ്വീ​കാ​ര്യ​മാ​യ തീ​രു​മാ​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല വാ​വൂ​രും ജ​ന. സെ​ക്ര​ട്ട​റി ക​രീം പ​ടു​കു​ണ്ടി​ലും പ​റ​ഞ്ഞു.

പി​ടി​പ്പു​കേ​ടും ഭ​ര​ണ​പ​രാ​ജ​യ​വും​മൂ​ലം ഉ​ണ്ടാ​യ സാ​മ്പ​ത്തി​ക ത​ക​ര്‍ച്ച ജീ​വ​ന​ക്കാ​രു​ടെ ത​ല​യി​ല്‍ ​െവ​ച്ച് കെ​ട്ടു​ന്ന​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന്​ എ.​എ​ച്ച്.​എ​സ്.​ടി.​എ പ്ര​സി​ഡ​ൻ​റ്​ ആ​ര്‍. അ​രു​ണ്‍കു​മാ​റും ജ​ന. സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജും പ​റ​ഞ്ഞു. തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ കെ.​എ​ച്ച്.​എ​സ്.​ടി.​യു സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ.​ടി. അ​ബ്​​ദു​ൽ ല​ത്തീ​ഫും ജ​ന.​സെ​ക്ര​ട്ട​റി സി.​ടി.​പി ഉ​ണ്ണി​മൊ​യ്​​തീ​നും ആ​വ​ശ്യ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​രു​ടെ ​പോ​ക്ക​റ്റടിക്കുന്ന ന​ട​പ​ടി അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ എ​ഫ്.​എ​ച്ച്.​എ​സ്.​ടി.​എ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19Kerala News
News Summary - covid 19 salay challenge
Next Story