Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ 19: സാലറി...

കോവിഡ്​ 19: സാലറി ചലഞ്ചുമായി സർക്കാർ

text_fields
bookmark_border
pinarayi
cancel

​തിരുവന്തപുരം: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാതലത്തിൽ സംസ്ഥാനസർക്കാർ വീണ്ടും സാലറി ചലഞ്ച്​ അവതരിപ്പിക്കുന ്നു. സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം നൽകണമെന്നാണ്​ ആവശ്യം. യൂണിയൻ പ്രതിനിധികളോട്​ ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച ചെയ്​തു​. വൈകാതെ തന്നെ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നാണ്​ പ്രതീക്ഷ.

കഴിഞ്ഞ പ്രളയസമയത്താണ്​ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്​ പ്രഖ്യാപിച്ചത്​. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നായിരുന്നു ആവശ്യം. മികച്ച പ്രതികരണമാണ്​ അന്ന്​ സാലറി ചലഞ്ചിന്​ ലഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSalary challengecorona virus
News Summary - Covid 19 salary challenge-Kerala news
Next Story