Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2020 10:56 AM GMT Updated On
date_range 2020-03-10T16:26:20+05:30കോവിഡ്-19: ശബരിമല ഭക്തർ ജാഗ്രത പാലിക്കണം -ദേവസ്വം ബോർഡ്
text_fieldsതിരുവനന്തപുരം: കോവിഡ് -19 വൈറസ് ബാധയുെട പശ്ചാത്തലത്തിൽ ശബരിമല ഭക്തർ ജാഗ്രത പാലിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വ ം ബോർഡ്. ശബരിമലയിലേക്ക് മാസപൂജക്ക് ഭക്തർ എത്തരുതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
ഭക്തർ ദർശനത്തിന് എത്തിയാൽ തടയില്ല. ശബരിമലയിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കും. ആചാരപരമായ ചടങ്ങുകൾ മാത്രം നടത്തും. പ്രതിരോധ നടപടികളോട് പൂർണമായി സഹകരിക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
Next Story