Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരീക്ഷണത്തിൽ കഴിയാതെ കറങ്ങി നടന്ന യുവാവ് പൊലീസ് പിടിയില്‍

text_fields
bookmark_border
kottayam-man
cancel

കോട്ടയം: നിരീക്ഷണത്തിൽ കഴിയാനുള്ള നിർദേശം ലംഘിച്ച് കറങ്ങി നടന്ന യുവാവ് പൊലീസ് പിടിയില്‍. വാഹന പരിശോധനക്കിടെ രണ്ടുവട്ടം ശ്രദ്ധയില്‍പ്പെട്ട യുവാവിനെ കോട്ടയം പൊലീസ് കസ്റ്റഡിയിലെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത യുവാവിനെ പൊലീസ് ആരോഗ്യ വകുപ്പിന് കൈമാറി.

കഴിഞ്ഞ 22നാണ് ബംഗളൂരുവിൽ നിന്ന് യുവാവ് നാട്ടിലെത്തിയത്. തുടർന്ന് 14 ദിവസം നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മുന്നറിയിപ്പ് ലംഘിച്ച യുവാവ് കോട്ടയം നഗരത്തിലൂടെ ഇരുചക്ര വാഹനത്തില്‍ കറങ്ങി നടക്കുകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - COVID 19: Quarantine Man Under Police Custody -Kerala News
Next Story