Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ വ്യാപനം:...

കോവിഡ്​ വ്യാപനം: ജില്ലകളിൽ യുദ്ധകാലാടിസ്​ഥാനത്തിൽ ക്രമീകരണങ്ങൾ

text_fields
bookmark_border
കോവിഡ്​ വ്യാപനം: ജില്ലകളിൽ യുദ്ധകാലാടിസ്​ഥാനത്തിൽ ക്രമീകരണങ്ങൾ
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​നം ജി​ല്ല​ക​ളി​ൽ കൂ​ടു​ത​ൽ കേ​ന്ദ്രീ​ക​രി​ക്കു​ന്നു. ജി​ല്ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന്​ 14 ​െഎ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ വി​ന്യ​സി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. 

തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ല​ക്ട​റെ സ​ഹാ​യി​ക്കാ​ന്‍ ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ നി​യോ​ഗി​ച്ച അ​നു​ഭ​വ​ത്തി‍​െൻറ വെ​ളി​ച്ച​ത്തി​ലാ​ണ് തീ​രു​മാ​നം. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ഫ​സ്​​റ്റ്​​ൈ​ല​ൻ ട്രീ​റ്റ്മ​െൻറ്​ സ​െൻറ​റു​ക​ളും റി​വേ​ഴ്സ് ക്വാ​റ​ൻ​റീ​ന്‍ സ​െൻറ​റു​ക​ളും ഒ​രു​ക്കു​ന്ന​തി​നും നി​ർ​ദേ​ശം ന​ൽ​കി. 

രോ​ഗ​വ്യാ​പ​നം കൂ​ടി​യ ജി​ല്ല​ക​െ​ള പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കും. ത​ല​സ്​​ഥാ​ന ജി​ല്ല​യി​ലെ 201 രോ​ഗി​ക​ളി​ൽ എ​വി​ടെ​നി​ന്ന് രോ​ഗ​ബാ​ധ​യു​ണ്ടാ​െ​യ​ന്ന് മ​ന​സ്സി​ലാ​കാ​ത്ത 19 പേ​രു​ണ്ട്. ജി​ല്ല​യി​ലെ ക്രി​ട്ടി​ക്ക​ല്‍ ക​ണ്ടെ​യ്​​ന്‍മ​െൻറ്​ സോ​ണു​ക​ളി​ല്‍ ആ​ളു​ക​ൾ​ക്കു​വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മെ​ഡി​ക്ക​ല്‍, ആം​ബു​ല​ന്‍സ് സൗ​ക​ര്യ​ങ്ങ​ള്‍ സ​ജ്ജ​മാ​ണ്. പ്ര​ദേ​ശ​ത്ത് സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണം പൂ​ര്‍ത്തി​യാ​യി.

ആ​ല​പ്പു​ഴ​യി​ൽ ക​ര്‍ശ​ന നി​യ​ന്ത്ര​ണ​വും നി​രീ​ക്ഷ​ണ​വും 
ആ​ല​പ്പു​ഴ​യി​ൽ 34 പേ​ര്‍ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തി​ല്‍ 15ഉം ​സ​മ്പ​ര്‍ക്ക​ത്തി​ലൂ​ടെ​യാ​ണ്. ഉ​റ​വി​ട​മ​റി​യാ​ത്ത ര​ണ്ടു​പേ​രു​മു​ണ്ട്. കാ​യം​കു​ളം ന​ഗ​ര​സ​ഭ, ചേ​ര്‍ത്ത​ല താ​ലൂ​ക്ക്, ആ​റാ​ട്ടു​പു​ഴ, നൂ​റ​നാ​ട്, പാ​ല​മേ​ല്‍, താ​മ​ര​ക്കു​ളം, പു​ളി​ങ്കു​ന്ന് എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വ​യി​ല്‍ ഉ​ള്‍പ്പെ​ട്ട മു​ഴു​വ​ന്‍ പ്ര​ദേ​ശ​ങ്ങ​ളും ക​ണ്ടെ​യ്​​ന്‍മ​െൻറ്​ സോ​ണു​ക​ളാ​ണ്. 

കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ഐ.​ടി.​ബി.​പി നൂ​റ​നാ​ട്, കാ​യം​കു​ളം ന​ഗ​ര​സ​ഭ, ചേ​ര്‍ത്ത​ല താ​ലൂ​ക്കി​ലെ പ​ള്ളി​ത്തോ​ട്, എ​ഴു​പു​ന്ന എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ര്‍ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും നി​രീ​ക്ഷ​ണ​വും വ്യാ​പ​ക​മാ​യ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​ന്നു​ണ്ട്.
ഇ​തു​വ​രെ 130 ഐ.​ടി.​ബി.​പി ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 209 സാ​മ്പി​ളു​ക​ളാ​ണ്​ ഇ​വി​ടെ ശേ​ഖ​രി​ച്ച​ത്.   

ചെ​ല്ലാ​ന​ത്ത്​ ഫ​സ്​​റ്റ്​ ലൈ​ൻ ട്രീ​റ്റ്​​മ​െൻറ്​ സ​െൻറ​ർ
എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ സ​മ്പ​ര്‍ക്കം മൂ​ല​മു​ള്ള രോ​ഗ​ബാ​ധ വ​ര്‍ധി​ച്ച ചെ​ല്ലാ​നം, ആ​ലു​വ മു​നി​സി​പ്പാ​ലി​റ്റി, കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ചെ​ല്ലാ​ന​ത്ത് ടെ​സ്​​റ്റു​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ച്ചു. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​ന്‍ റാ​പ്പി​ഡ് ആ​ക്​​ഷ​ന്‍ ടീ​മി​നെ നി​യോ​ഗി​ച്ചു. റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളും എ​ത്തി​ക്കു​ന്ന​തി​നു​വേ​ണ്ടി​യും സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്.  ചെ​ല്ലാ​ന​ത്ത് ഒ​രു ഫ​സ്​​റ്റ്​ ലൈ​ന്‍ ട്രീ​റ്റ്മ​െൻറ്​ സ​െൻറ​ര്‍ ഒ​രു​ക്കും.  സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളും ആ​രോ​ഗ്യ​വ​കു​പ്പ് നി​രീ​ക്ഷി​ക്കു​ക​യാ​ണ്.

തൂ​ണേ​രി​യി​ൽ ട്രി​പ്ൾ ലോ​ക്​​ഡൗ​ൺ
കോ​ഴി​ക്കോ​ട്  ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ട തൂ​ണേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​   ട്രി​പ്​​ള്‍ ലോ​ക്​​ഡൗ​ണി​ലാ​ണ്. ര​ണ്ടു​പേ​രി​ല്‍നി​ന്ന്  53 പേ​ർ​ക്കാ​ണ്​ ഇ​വി​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.  ഒ​രു സ്ത്രീ​ക്കും പു​രു​ഷ​നു​മാ​ണ് ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍ന്ന് സ​മ്പ​ര്‍ക്കം പു​ല​ര്‍ത്തി​യ​വ​രെ മു​ഴു​വ​ന്‍ ആ​ൻ​റി​ജ​ന്‍ ടെ​സ്​​റ്റി​ന്​ വി​ധേ​യ​രാ​ക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscovid 19Covid In KeralaKerala News
News Summary - covid 19 precautions in distri
Next Story