Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട് കോവിഡ് രോഗി...

പാലക്കാട് കോവിഡ് രോഗി പലയിടങ്ങളിലും സഞ്ചരിച്ചു; പൊലീസ്​ കേസെട​ുത്തു

text_fields
bookmark_border
പാലക്കാട് കോവിഡ് രോഗി പലയിടങ്ങളിലും സഞ്ചരിച്ചു; പൊലീസ്​ കേസെട​ുത്തു
cancel

പാലക്കാട്: വിദേശത്തു നിന്നെത്തിയിട്ടും ക്വാറ​ൈൻറനിൽ പോകാതെ നാടു മുഴുവൻ സഞ്ചരിച്ച മണ്ണാർക്കാട്​ സ്വദേശിക് കെതെിരെ പൊലീസ് കേസെടുത്തു. ഇയാൾ കോവിഡ് ബാധിതനാണെന്ന്​ സ്ഥിരീകരിച്ചതോടെയാണ്​ കേസെടുത്തത്​. ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കുന്നത് ദുഷ്കരമാകുമെന്നാണ്​അധികൃതർ നൽകുന്ന വിവരം.

51 കാരനായ ഇയാൾ മാര്‍ച്ച് 13നാണ് ദുബൈയില്‍ നിന്ന് എത്തിയത്. നിരീക്ഷണത്തിലായത്​ 21നാണ്​. കഴിഞ്ഞ ദിവസമാണ് ഇയാളിൽ രോഗം സ്ഥിരീകരിച്ചത്. നാട്ടുകാരിൽ ചിലർ ആരോഗ്യവകുപ്പിൽ വിവരമറിയിച്ചതിനെ തുടർന്നാണ് നാടു മുഴുവൻ ചുറ്റിക്കറങ്ങിയ ഇയാളെ നിരീക്ഷണത്തിലാക്കിയത്.

ബാങ്കിലും പള്ളിയിലും പരിസരങ്ങളിലെ കടകളിലും കെ.എസ്.ആർ.ടി.സി ബസിലുമൊക്കെ രോഗി പോയതായി നാട്ടുകാർ ആരോപിക്കുന്നു. മണ്ണാർക്കാട്​ സ്വദേശിയുടെ മകനും നിരീക്ഷണത്തിലാണ്. കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ മക​​​​െൻറ റൂട്ട്​ മാപ്പ്​ അധികൃതർ തയാറാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadkerala newsmalayalam news
News Summary - Covid 19 Palakkad-Kerala News
Next Story