Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട്​...

കാസർകോട്​ വ്യാജവൈദ്യനെ അറസ്​റ്റ്​ ചെയ്​തു

text_fields
bookmark_border
കാസർകോട്​ വ്യാജവൈദ്യനെ അറസ്​റ്റ്​ ചെയ്​തു
cancel

കാസർകോട്​: കോവിഡ്​ 19ന്​ വ്യാജമരുന്ന്​ നിർമിച്ച്​ വിൽപ്പനക്ക്​ വെച്ച വ്യാജവൈദ്യനെ അറസ്​റ്റ്​ ചെയ്​തു. കാസർകോട്​ ചാല സ്വദേശി ഹംസയെയാണ്​ വിദ്യാനഗർ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

വ്യാജ മരുന്ന്​ വിൽപ്പന നടത്തുന്നതിനിടെയാണ്​ ഇയാൾ പിടിയിലാകുന്നത്​. ഇഞ്ചി, വെളുത്തുള്ളി, കുറുവ ഇല, തേൻ എന്നിവ ചേർത്ത മി​ശ്രിത ലായനിയാണ്​ ഇയാൾ തയാറാക്കിയത്​​. വ്യാജമരുന്നിൻെറ പ്രചരണത്തിന്​ വിഡിയോയും ഇയാൾ പ്രചരിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalam newskasarkodecorona virusCorona Arrest
News Summary - Covid 19 -One Persons Arrested for selling Fake Medicines -Kerala news
Next Story