Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right36 പേർ കൂടി ആശുപത്രി...

36 പേർ കൂടി ആശുപത്രി വിട്ടു; പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​ രണ്ട്​ പേർക്ക്​

text_fields
bookmark_border
36 പേർ കൂടി ആശുപത്രി വിട്ടു; പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​ രണ്ട്​ പേർക്ക്​
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തി​ന്​ ഏ​റെ ആ​ശ്വാ​സ​മേ​കി കോ​വി​ഡ്​ ക​ണ​ക്കു​ക​ൾ. വി​വി​ധ ആ​ശു​പ​​ത് രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 36 പേ​ർ കൂ​ടി രോ​ഗ​വി​മു​ക്​​ത​രാ​യി. ഞാ​യ​റാ​ഴ്​​ച സ്​​ഥി​രീ​ക​രി​ച് ച​താ​ക​െ​ട്ട ര​ണ്ടു പേ​ർ​ക്കും. ര​ണ്ടാ​ഴ്​​ച​ക്കി​ടെ ഏ​റ്റ​വും കു​റ​വ്​ കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട് ട്​ ചെ​യ്യു​ന്ന ദി​വ​സം കൂ​ടി​യാ​ണി​ത്. കാ​സ​ർ​കോ​ട്​ 28 ഉം ​മ​ല​പ്പു​റ​ത്ത്​ ആ​റും കോ​ഴി​ക്കോ​ട്, ഇ​ടു​ക്ക ി ജി​ല്ല​ക​ളി​ൽ ഒ​ന്നു വീ​ത​വും പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് നെ​ഗ​റ്റിവാ​യ​ത്.
179 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്ന്​ മു​ക്തി നേ​ടി​യ​ത്.



ക​ഴി​ഞ്ഞ ആ​റു​ദി​വ​സ​ത്തി​നി​ടെ മാ​​ത്രം ആ​ശു​പ​ത്രി വി​ട്ട​ത്​ വി​ദേ​ശി​ക​ള​ട​ക്കം 120 പേ​രാ​ണ്. ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ആ​രും ചി​കി​ത്സ​യി​ലി​ല്ല. രോ​ഗം ഭേ​ദ​മാ​കു​ന്ന തോ​ത്​ ദേ​ശീ​യ ശ​രാ​ശ​രി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്​ കേ​ര​ള​ത്തി​ലേ​ക്ക്.

സാ​മൂ​ഹ്യ നി​യ​​ന്ത്ര​ണ​വും കൂ​ട്ടാ​യ ഇ​ട​പെ​ട​ലു​മാ​ണ്​ സം​സ്​​ഥാ​ന​ത്തി​ന്​ ക​രു​േ​ത്ത​കു​ന്ന​ത്. ഒ​രാ​ഴ്​​ച മു​മ്പ്​​ വ​രെ 1.60 ല​ക്ഷ​മാ​യി​രു​ന്ന നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം ഇ​ത്​ 1.17 ല​ക്ഷ​മാ​യി താ​ഴ്​​ത്താ​നും ക​ഴി​ഞ്ഞു. പ്ര​തി​ദി​നം 7000-8000 പേ​രെ​യാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന്​ ഒ​​ഴി​വാ​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്​​ച ക​ണ്ണൂ​ർ, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലു​ള്ള ഒ​ാ​രോ​ർ​ത്ത​ർ​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​ത​ട​ക്കം സം​സ്​​ഥാ​ന​െ​ത്ത കോ​വി​ഡ്​ ബാ​ധി​ത​ർ 194 ആ​ണ്. ക​ണ്ണൂ​രി​ലു​ള്ള​യാ​ള്‍ ദു​ബൈ​യി​ല്‍ നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലു​ള്ള​യാ​ള്‍ ഷാ​ര്‍ജ​യി​ല്‍ നി​ന്നും വ​ന്ന​താ​ണ്.

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ 1,16,125 പേ​ര്‍ വീ​ടു​ക​ളി​ലും 816 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്. 176 പേ​രെ​യാ​ണ് ഞാ​യ​റാ​ഴ്​​ച ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള 14,989 വ്യ​ക്തി​ക​ളു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചു. 13,802 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം നെ​ഗ​റ്റി​വ് ആ​ണ്.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona viruscovid 19
News Summary - covid 19 new two covid cases-kerala news
Next Story