Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

text_fields
bookmark_border
മുംബൈയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
cancel

മും​​ബൈ: കോവിഡ് ബാധിച്ച് മലയാളി മരിച്ചു. അന്ധേരിയിൽ താമസിക്കുന്ന തൃശൂർ സ്വദേശി മേഴ്സി ജോർജാണ് മരിച്ചത്. ശ്വാസതടസത്തെ തുടർന്ന് മെയ് ഒന്നിന്  അന്ധേരിയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ഇന്നലെയാണ്  കൊവിഡ് സ്ഥിരീകരിച്ചത്. രാത്രിയോടെയാണ് മരിച്ചത്. ഓഷിവാര ശ്മശാനത്തിൽ സംസ്കാരം നടന്നു. മുംബൈയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ഇത്​. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - covid 19 mumbai malayali death kerala news
Next Story