Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവശ്യ സേവനങ്ങള്‍ക്കും...

അവശ്യ സേവനങ്ങള്‍ക്കും ജോലികള്‍ക്കും പ്രത്യേക യാത്ര പാസ് നിർബന്ധമില്ല

text_fields
bookmark_border
അവശ്യ സേവനങ്ങള്‍ക്കും ജോലികള്‍ക്കും പ്രത്യേക യാത്ര പാസ് നിർബന്ധമില്ല
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസേവനങ്ങള്‍ക്കും അനുവദിക്കപ്പെട്ട ജോലികള്‍ക്കും പ്രത്യേക യാത്രാപാസ് ആവശ്യമില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ആളുകള്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴു വരെയുള്ള യാത്രാനിരോധനവും ഇവര്‍ക്ക് ബാധകമല്ല. 

ഹോട്സ്പോട്ട് മേഖലകളിലേക്ക്​ പാസ് നല്‍കില്ല. കണ്ടെയ്‌ൻമ​െൻറ്​ സോണിൽ ഉപാധികളോടെ സ്വകാര്യ ഓഫിസുകള്‍ തുറക്കാം. ഓഫിസില്‍ ജോലിചെയ്യുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണമില്ല. എല്ലാ വാഹനങ്ങള്‍ക്കും ഓടാന്‍ അനുമതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19lockdownMovement Restrictions
News Summary - Covid 19 Movement Restrictions -Kerala news
Next Story