Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്തു നിന്ന് തബ്ലീഗ്​ സമ്മേളനത്തിന് പോയത് നാലു പേർ

text_fields
bookmark_border
  • മാർച്ചിൽ കേന്ദ്രത്തിലെത്തിയത് 18 പേർ
മലപ്പുറത്തു നിന്ന് തബ്ലീഗ്​ സമ്മേളനത്തിന് പോയത് നാലു പേർ
cancel

മലപ്പുറം: ഡൽഹി നിസാമുദ്ദീൻ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തിൽ ജില്ലയിൽ നിന്ന് നാലു പേർ പങ്കെടുത്തതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇവർ നാട്ടിലേക്ക് മാങ്ങാനാവാത്തതിനാൽ അവിടെത്തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്.

മാർച്ച് മാസം പല സമയത്തായി ജില്ലയിൽ നിന്ന് മറ്റു 14 പേരും നിസാമുദ്ദീനിലെ കേന്ദ്രം സന്ദർശിച്ചിരുന്നു. ഇവരെല്ലാവരും നാട്ടിൽ മടങ്ങിയെത്തിയിട്ടുണ്ട്. ഇതിൽ 12 പേർ വീട്ടിൽ നിരീക്ഷണത്തിലാണ്. രണ്ടുപേരെ കോവിഡ് കെയർ കേന്ദ്രത്തിലുമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid 19 malappuram tabligh
Next Story