Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് 19 പ്രതിരോധം:...

കോവിഡ് 19 പ്രതിരോധം: മലബാർ ഗോൾഡ് രണ്ട്​ കോടി നൽകും

text_fields
bookmark_border
കോവിഡ് 19 പ്രതിരോധം: മലബാർ ഗോൾഡ് രണ്ട്​ കോടി നൽകും
cancel

കോഴിക്കോട്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മലബാർ ഗോൾഡ് ആൻറ്​ ഡയമണ്ട്സ് ഗ്രൂപ്പ് രണ്ട്​ കോടി രൂപ നൽകും. സംസ്ഥാന സർക്കാരി​​െൻറ ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾക്കായിരിക്കും ഈ തുക നൽകുക.

ആരോഗ്യ പ്രവർത്തകരുടെ അടിസ്ഥാന ആവശ്യങ്ങൾക്കും ഭക്ഷ്യവസ്തുക്കളും മെഡിസിൻ സാമഗ്രികളും സജ്ജമാക്കുന്നതിനുമാകും മുൻഗണനയെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് അറിയിച്ചു. തുക മുഖ്യമന്ത്രിക്ക് കൈമാറും.

Show Full Article
TAGS:covid 19 corona virus malabar gold and diamonds kerala news malayalam news 
News Summary - covid 19: malabar gold will give two crore rupees for defend covid -kerala news
Next Story