Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെക്​സി​േകായിൽ മലയാളിയായ കന്യാസ്​ത്രീ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
മെക്​സി​േകായിൽ മലയാളിയായ കന്യാസ്​ത്രീ കോവിഡ്​ ബാധിച്ച്​ മരിച്ചു
cancel

കോഴിക്കോട്​: മെക്​സിക്കോയിൽ മലയാളിയായ കന്യാസ്​ത്രീ കോവിഡ്​ ബാധിച്ച്​ മരിച്ചു. കോഴിക്കോട്​ പുല്ലൂരാംപാറ നെടു​ംകോമ്പിൽ സിസ്​റ്റർ ലൂസിയാണ്​ മരിച്ചത്​. 67 വയസായിരുന്നു. 

സിസ്​റ്റേഴ്​സ്​ ഓഫ്​ ചാരിറ്റി സഭാംഗമായ സിസ്​റ്റർ ലൂസി പത്തുവർഷമായി മെക്​സ​ിക്കേയിൽ മിഷനറിയായി സേവനം ചെയ്യുകയായിരുന്നു. കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഒരാഴ്​ചയായി​ ചികിത്സയിലായിരുന്നു. തിങ്കളാഴ്​ച രാവിലെയാണ്​ മരിച്ചത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid 19 Kozhikode Native Nun Dies in Mexico -Kerala news
Next Story