Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസുകാരന്​ ചായയും...

പൊലീസുകാരന്​ ചായയും പലഹാരവുമായി കോഴിക്കോ​ട്ടെ ഉപ്പയും മകളും

text_fields
bookmark_border
പൊലീസുകാരന്​ ചായയും പലഹാരവുമായി കോഴിക്കോ​ട്ടെ ഉപ്പയും മകളും
cancel

കോഴിക്കോട്​: അതിഥികളുടെ നാടാണ്​ കോഴിക്കോട്​. വരുന്നവരെയെല്ലാം വയറുനിറച്ചൂട്ടിയും സ്​നേഹം കൊടുത്തും മ ടക്കിയയച്ചവരാണ്​ കോഴിക്കോട്ടുകാർ. റോഡിൽ കാവൽ നിന്നിരുന്ന പൊലീസുകാരനും ആ സ്​നേഹത്തിൻെറ മധുരമറിഞ്ഞു.

കോഴിക്കോട്​ വേങ്ങേരി ജങ്​ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക്​​ ചായയും പലഹാരവും നൽകാനായി റസീദയെന്ന കൊച്ചുമിടുക്കിയും ഉപ്പയുമെത്തി. പൊലീസ്​ ഉദ്യോഗസ്ഥൻ തന്നെ അത്​ സെൽഫി വീഡിയോയിൽ പകർത്തി ഫേസ്​ബുക്കിലിട്ടു. സംഗതി സമൂഹമാധ്യമങ്ങളിൽ വൈറലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policecalicut
News Summary - covid 19 kerala police calicut
Next Story