Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകു​ഞ്ഞു കോ​വി​ഡ്...

കു​ഞ്ഞു കോ​വി​ഡ് രോ​ഗി​ക്ക് രോ​ഗം ഭേ​ദ​മാ​യി

text_fields
bookmark_border
കു​ഞ്ഞു കോ​വി​ഡ് രോ​ഗി​ക്ക് രോ​ഗം ഭേ​ദ​മാ​യി
cancel

കൊ​ല്ലം: പാ​രി​പ്പ​ള്ളി സ​ര്‍ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 16 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​​െൻറ രോ​ഗം ഭേ​ദ​മാ​യി. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ കോ​വി​ഡ് രോ​ഗി​യാ​യി​രു​ന്നു ഇൗ ​കു​ട്ടി.

നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ക​ല്ലു​വാ​തു​ക്ക​ല്‍ സ്വ​ദേ​ശി​നി​യു​ടെ മ​ക​നാ​ണ്. ഇ​തു​ള്‍പ്പെ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ നാ​ലു​പേ​ര്‍ കോ​വി​ഡ് മു​ക്ത​രാ​യി.ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​യ അ​ഞ്ച​ല്‍ സ്വ​ദേ​ശി​നി​ക്കും ക​ട​യ്ക്ക​ല്‍ സ്വ​ദേ​ശി​നി​ക്കും രോ​ഗം ഭേ​ദ​മാ​യി. എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ലി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യും രോ​ഗ​മു​ക്തി നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19
News Summary - covid 19 kerala news
Next Story