Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​വി​ഡിനെ ​നേ​രി​ടാ​ൻ...

കോ​വി​ഡിനെ ​നേ​രി​ടാ​ൻ നാ​ര​ങ്ങാ​വെ​ള്ളം കു​ടി​ച്ചാ​ൽ മ​തി​യെ​ന്ന്​ വ്യാ​ജ ശ​ബ്​​ദ​സ​ന്ദേ​ശം

text_fields
bookmark_border
കോ​വി​ഡിനെ ​നേ​രി​ടാ​ൻ നാ​ര​ങ്ങാ​വെ​ള്ളം കു​ടി​ച്ചാ​ൽ മ​തി​യെ​ന്ന്​ വ്യാ​ജ ശ​ബ്​​ദ​സ​ന്ദേ​ശം
cancel

പ​യ്യ​ന്നൂ​ർ: കോ​വി​ഡിനെ ​നേ​രി​ടാ​ൻ നാ​ര​ങ്ങാ​വെ​ള്ളം കു​ടി​ച്ചാ​ൽ മ​തി​യെ​ന്ന്​ ഡോ​ക്​​ട​റു​ടെ പേ​രി​ൽ വ്യാ​ജ ശ​ബ്​​ദ​സ​ന്ദേ​ശം. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യും ഹൃ​ദ്രോ​ഗ വി​ദ​ഗ്​​ധ​നു​മാ​യ ഡോ. ​എ​സ്.​എം. അ​ഷ്​​റ​ഫി​​െൻറ പേ​രി​ലാ​ണ് സ​ന്ദേ​ശം പ​ര​ക്കു​ന്ന​ത്.

ഇ​തി​നെ​തി​രെ ഡോ. ​അ​ഷ്​​റ​ഫ് സൈ​ബ​ർ സെ​ല്ലി​ലും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സി​ലും പ​രാ​തി ന​ൽ​കി. പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കൊ​റോ​ണ വൈ​റ​സി​നെ ത​ക​ർ​ക്കാ​ൻ വൈ​റ്റ​മി​ൻ സി.​യാ​ണ് ആ​വ​ശ്യ​മെ​ന്നും അ​തു​കൊ​ണ്ട് നാ​ര​ങ്ങ തോ​ലു​സ​ഹി​തം വെ​ള്ള​ത്തി​ൽ ക​ല​ർ​ത്തി കു​ടി​ക്ക​ണ​മെ​ന്നു​മാ​ണ്​ സ​ന്ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake newscovid 19
News Summary - COVID 19 FAKE NEWS
Next Story