Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമൃതാനന്ദമയീ...

അമൃതാനന്ദമയീ മഠത്തിനെതിരെ കേസെടുക്കണമെന്ന് പഞ്ചായത്ത്

text_fields
bookmark_border
അമൃതാനന്ദമയീ മഠത്തിനെതിരെ കേസെടുക്കണമെന്ന് പഞ്ചായത്ത്
cancel
കൊല്ലം: കോവിഡ്- 19 മുൻകരുതൽ നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന്​ അമൃതാനന്ദമയീ മഠത്തിനെതിരെ കേസെടുക്കണമെന്ന് പഞ്ചായത്ത്​ അധികൃതരുടെ പരാതി. കരുനാഗപ്പള്ളി അമൃതപുരി അമൃതാനന്ദമയീ മഠത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്​ ആലപ്പാട് ഗ്രാമപഞ്ചായത്ത് അധികൃതരാണ്​ കരുനാഗപ്പള്ളി എ.സി.പിക്ക് പരാതി നൽകിയത്​.

കോവിഡ് മുൻ കരുതലി​​െൻറ ഭാഗമായുള്ള സർക്കാർ നിർദേശങ്ങൾ പാലിക്കാതെ, വിദേശ അന്തേവാസികളുടെ വിവരങ്ങൾ മറച്ചുവെച്ച അമൃതാനന്ദമയീ മഠത്തിനെതിരെ പരാതി നൽകാൻ ബുധനാഴ്ച ചേർന്ന പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. അതി​​െൻറ അടിസ്ഥാനത്തിലാണ് നടപടി.
Show Full Article
TAGS:covid 19 amritanandamayi keralam malayalam news 
Web Title - covid 19: covid 19: complaint against amritanandamayi math
Next Story