Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.കെ. രാഘവൻ...

എം.കെ. രാഘവൻ എം.പിക്ക്​ കോവിഡ്​

text_fields
bookmark_border
MK Raghavan
cancel

കോഴിക്കോട്​ എം.പി എം.കെ. രാഘവന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഫേസ്​ബുക്കിലൂടെ എം.പി തന്നെയാണ്​ രോഗവിവരം അറിയിച്ചത്​. കഴിഞ്ഞ ദിവസങ്ങളിൽ അടുത്ത്​ ഇടപഴകിയവർ ജാഗ്രത പുലർത്തണമെന്നും രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഇനി ഒരറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ എം.പി ഓഫിസ്​ പ്രവർത്തിക്കുകയില്ലെന്നും അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK Raghavan MP​Covid 19
News Summary - Covid 19 confirmed for MK Raghavan MP
Next Story