Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​: കുഞ്ഞി​െൻറ...

കോവിഡ്​: കുഞ്ഞി​െൻറ ആരോഗ്യസ്​ഥിതി മോശം

text_fields
bookmark_border
കോവിഡ്​: കുഞ്ഞി​െൻറ ആരോഗ്യസ്​ഥിതി മോശം
cancel

കോ​ഴി​ക്കോ​ട്/ മഞ്ചേരി: മ​ല​പ്പു​റ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ച ി​കി​ത്സ​യി​ലു​ള്ള നാ​ലു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​​െൻറ ആ​രോ​ഗ്യ​സ്ഥി​തി വ​ള​രെ മോ​ശ​മാ​ണെ​ന്ന് ഐ.​എം.​സി.​എ​ച്ച് സൂ​പ്ര​ണ്ട് ഡോ. ​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. കു​ട്ടി അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്.

ഹൃ​ദ​യം സ്തം​ഭി​ച്ച അ​വ​സ്‌​ഥ​യി​ലെ​ത്തി​യ കു​ട്ടി​യെ ഉ​ട​ൻ വ​െൻറി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യും ഹൃ​ദ​യ​സ്തം​ഭ​ന​മു​ണ്ടാ​യി. മാ​ന​സി​ക വ​ള​ർ​ച്ച​ക്കു​റ​വു​ള്ള കു​ട്ടി​ക്ക് ഹൃ​ദ്രോ​ഗ​വു​മു​ണ്ട്. അ​തേ​സ​മ​യം, കു​ട്ടി​ക്ക് രോ​ഗം ബാ​ധി​ച്ച​ത് എ​ങ്ങ​നെ​യെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​മ്മ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇ​ല്ല.

പെ​ൺ​കു​ഞ്ഞി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ബ​ന്ധു​ക്ക​ളും ചി​കി​ത്സി​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രു​മ​ട​ക്കം 47 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ആയി. 14 ബ​ന്ധു​ക്ക​ളി​ൽ 11 പേ​ർ ആ​ശു​പ​ത്രി​യി​ലും ബാ​ക്കി മൂ​ന്നു​പേ​ർ വീ​ട്ടി​ലു​മാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19Baby Covid
News Summary - Covid 19 Baby health Conditions not stable
Next Story