Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ട്രേസ് സി’ പറയും ഇനി...

‘ട്രേസ് സി’ പറയും ഇനി രോഗിയുടെ യാത്രപഥം

text_fields
bookmark_border
‘ട്രേസ് സി’ പറയും ഇനി രോഗിയുടെ യാത്രപഥം
cancel

കൊ​ച്ചി: ഒ​രാ​ള്‍ക്ക് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി ​യ വെ​ല്ലു​വി​ളി​യാ​ണ് ആ ​വ്യ​ക്തി​യു​ടെ റൂ​ട്ട് മാ​പ് ത​യാ​റാ​ക്കു​ക എ​ന്ന​ത്. എ​ന്നാ​ല്‍, ഇ​തി​ന് സ​ഹാ​യി​ ക്കു​ന്ന ആ​പ്പ് ത​യാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണ് എ​റ​ണാ​കു​ളം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍ത്തി​ക്കു​ന്ന ഫൈ​ത്ത​ണ്‍ ടെ​ക്‌​നോ​ള​ജീ​സ്. ‘ട്രേ​സ് സി’ ​എ​ന്ന ആ​പ്പി​ലൂ​ടെ രോ​ഗി​യു​ടെ യാ​ത്ര വി​വ​ര​വും എ​ത്ര​നേ​രം ഏ​തൊ​ക്കെ സ്ഥ​ല​ങ്ങ​ളി​ല്‍ ചെ​ല​വ​ഴി​ച്ചു തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​ന്‍ സ​ഹാ​യി​ക്കും.

ജി​യോ മാ​പ്പി​ങ്ങ് സം​വി​ധാ​ന​മു​പ​യോ​ഗി​ച്ചാ​ണ് രോ​ഗി​യു​ടെ യാ​ത്ര വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ ഫോ​ണി​ലേ​ക്ക് അ​യ​ച്ചു ന​ല്‍കു​ന്ന ലി​ങ്കി​ല്‍ ക​യ​റി​യാ​ല്‍ യാ​ത്ര പാ​ത​യ​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കും. അ​താ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ക്കു​ന്ന​ത്. ഇ​തു​വ​ഴി രോ​ഗി​യു​ടെ സ്വ​കാ​ര്യ​ത​യും ഉ​റ​പ്പാ​ക്കാ​ം. നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന ആ​ളു​ക​ള്‍ക്കും ആ​പ്പ് സ​ഹാ​യ​ക​മാ​വും. രോ​ഗി​യു​ടെ സ​മീ​പ​ത്ത് ഒ​രാ​ള്‍ എ​ത്ര​സ​മ​യം ചെ​ല​വ​ഴി​ച്ചു എ​ന്നും ആ​പ്പ് വ​ഴി അ​റി​യാ​നു​ള്ള സം​വി​ധാ​ന​മു​ണ്ട്. നാ​ലു​മീ​റ്റ​ര്‍ വ​രെ അ​ടു​ത്തെ​ത്തി​യ ആ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ട്രേ​സ് സി ​വ​ഴി ശേ​ഖ​രി​ക്കാ​ം. എ​റ​ണാ​കു​ളം ജി​ല്ല ക​ല​ക്ട​ര്‍ എ​സ്.​സു​ഹാ​സ് ആ​പ്പ് ലോ​ഞ്ച് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona virus
News Summary - Covid 19 app-Kerala news
Next Story