Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅബൂദബിയിൽ നിന്നെത്തിയ...

അബൂദബിയിൽ നിന്നെത്തിയ 182 പേരും ‘ഹൈ റിസ്ക്’ പട്ടികയിൽ

text_fields
bookmark_border
അബൂദബിയിൽ നിന്നെത്തിയ 182 പേരും ‘ഹൈ റിസ്ക്’ പട്ടികയിൽ
cancel

തി​രു​വ​ന​ന്ത​പു​രം: അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് വി​മാ​ന​മി​റ​ങ്ങി​യ​വ​രെ ‘ഹൈ ​റി​സ്ക്’ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഇ​വ​ർ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക​ളി​ല്ലാ​തെ​യാ​ണ്​ എ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച 11 ൽ ​പ​ത്തു​പേ​ർ വി​ദേ​ശ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യി​രു​ന്നെ​ന്നും ഒ​രാ​ൾ​ക്ക് രോ​ഗ​ല​ക്ഷ​ണ​മു​ണ്ടെ​ന്നു​മു​ള്ള ക​ണ്ടെ​ത്ത​ലി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൈ​ക്കു​ഞ്ഞു​ങ്ങ​ള​ട​ക്കം 182 പേ​രെ​യും ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ൽ വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

11 പേ​രും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​െ​സാ​ലേ​ഷ​നി​ലാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടും കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ നാ​ലു​പേ​ർ വീ​ത​വും പ​ത്ത​നം​തി​ട്ട​യി​ൽ ഒ​രാ​ളെ​യു​മാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.  129 പു​രു​ഷ​ന്മാ​രും 37 സ്ത്രീ​ക​ളും 11 കു​ട്ടി​ക​ളും അ​ഞ്ച് കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ന​ല്ലൊ​രു വി​ഭാ​ഗ​ത്തി​നും കൈ​യു​റ​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. 12 പേ​ർ ഗ​ർ​ഭി​ണി​ക​ളാ​ണ്. 
121 പേ​രെ സ​ർ​ക്കാ​ർ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും 50 പേ​രെ വീ​ടു​ക​ളി​ലേ​ക്കും ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ത​ന്നെ വി​ട്ടു. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ പു​റ​ത്തി​റ​ങ്ങാ​നോ മ​റ്റു​ള്ള​വ​രു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്കം പു​ല​ർ​ത്താ​നോ പാ​ടി​ല്ലെ​ന്ന് ഡി.​ജി.​പി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabikerala newsmalayalam newscovid 19
News Summary - Covid 19 Abudabi 182 People-Kerala News
Next Story