Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോസ് കെ. മാണിയെ...

ജോസ് കെ. മാണിയെ ചെയർമാനാക്കിയതിന് സ്റ്റേ

text_fields
bookmark_border
ജോസ് കെ. മാണിയെ ചെയർമാനാക്കിയതിന് സ്റ്റേ
cancel

തൊ​ടു​പു​ഴ: ജോ​സ് കെ. ​മാ​ണി എം.​പി​െ​യ കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ന​ട​പ​ടി തെ ാ​ടു​പു​ഴ മു​ൻ​സി​ഫ് കോ​ട​തി സ്​​റ്റേ ചെ​യ്​​തു. പാ​ർ​ട്ടി സം​സ്​​ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഫി​ലി​പ്പ ് സ്​​റ്റീ​ഫ​ൻ ചേ​രി​യി​ൽ, മ​നോ​ഹ​ർ ന​ടു​വി​ലേ​ട​ത്ത് എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ സ്​​റ്റേ.

ജോ ​സ് കെ. ​മാ​ണി ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും പ​ദ​വി ഉ​പ​യോ​ഗി​ക്കു​ന്ന​തും ഓ​ഫി​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തും വി​ല​ക്കി​യ​തി​ന്​ പു​റ​മെ ചെ​യ​ർ​മാ​െ​ന​ന്ന നി​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​െ​ന​യോ മ​റ്റേ​തെ​ങ്കി​ലും അ​ധി​കാ​ര​സ്​​ഥാ​പ​ന​ങ്ങ​ളെ​യോ സ​മീ​പി​ക്കു​ന്ന​തി​നും ത​ട​ഞ്ഞി​ട്ടു​ണ്ട്. ഔ​ദ്യോ​ഗി​ക ക​ത്തി​ട​പാ​ടു​ക​ളും പാ​ടി​ല്ല.

ഞാ​യ​റാ​ഴ്​​ച കോ​ട്ട​യ​ത്തു ന​ട​ന്ന യോ​ഗ​ത്തി​ൽ ജോ​സ്​ കെ. ​മാ​ണി​യെ ​െച​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​നെ​തി​രെ, യോ​ഗ​ത്തി​ലേ​ക്ക്​ അ​റി​യി​പ്പ്​ ല​ഭി​ച്ചി​ല്ലെ​ന്നും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും അ​ധി​കാ​ര​പ്പെ​ട്ട​യാ​ൾ മു​ഖേ​ന​യ​ല്ലാ​തെ​യും വി​ളി​ച്ച യോ​ഗം അ​സാ​ധു​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ സം​സ്​​ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ മു​ൻ​സി​ഫ്​ കോ​ട​തി​െ​യ സ​മീ​പി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ്​ പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​ട​ക്കാ​ല നി​രോ​ധ​ന ഉ​ത്ത​ര​വ്​ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച​ കോ​ട​തി, എ​തി​ർ ക​ക്ഷി​ക​ൾ​ക്ക്​ നോ​ട്ടീ​സ്​ അ​യ​ച്ച്​ വി​ശ​ദ​വാ​ദം കേ​ൾ​ക്കാ​ൻ​ കേ​സ്​ ജൂ​ലൈ 17​ നു ​മാ​റ്റി. ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ ജോ​സ്​ കെ. ​മാ​ണി ഒ​രു ഉ​ത്ത​ര​വാ​ദി​ത്ത​വും നി​ർ​വ​ഹി​ക്ക​രു​തെ​ന്നും പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യോ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ​യോ അ​ച്ച​ട​ക്ക​ന​ട​പ​ടി​യെ​ടു​ക്ക​രു​തെ​ന്നും ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​ങ്ങ​ളാ​ണ്​ ഹ​ര​ജി​യി​ൽ ഉ​ന്ന​യി​ച്ച​ത്. ഇ​ത്​ അം​ഗീ​ക​രി​ച്ചാ​ണ്​ മു​ൻ​സി​ഫ്​ മേ​രി ബി​ന്ദു ഫെ​ർ​ണാ​ണ്ട​സ്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congress mjose k manikerala newsmalayalam news
News Summary - court-stay-for-kerala-congress-chairman-election-kerala-news
Next Story