Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൃതദേഹം സംസ്‌കരിക്കുന്നത് വിലക്കി കോടതി ഉത്തരവ്
text_fieldsbookmark_border
പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം നവംബർ നാലുവരെ സംസ്‌കരിക്കുന്നത് വിലക്കി കോടതി ഉത്തരവ്.
മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോവാദികളായ കാർത്തികിെൻറയും മണിവാസകത്തിെൻറയും ബന്ധുക്കൾ നൽകിയ ഹരജിയിലാണ് പാലക്കാട് ജില്ല സെഷൻസ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞദിവസം മാവോവാദി മണിവാസകത്തിെൻറ മൃതദേഹം കാണാൻ ബന്ധുക്കൾക്ക് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
