Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാനൂരിൽ നാല് നാടന്‍ ബോംബ് പിടികൂടി

text_fields
bookmark_border
country bomb
cancel

കണ്ണൂര്‍: പാനൂരിൽ നാല് നാടന്‍ ബോംബ് പിടികൂടി. കൊളവല്ലൂർ പൊയിലൂർ തട്ടിൽ പീടികയിൽ ബോംബ് സ്ക്വഡിന്‍റെയും ഡോഗ് സ്ക്വഡിന്‍റെയും നേതൃത്വത്തിൽ നടന്ന റെയിഡില്‍ തട്ടിൽ പിടികയിൽ നിന്നാണ് ബോംബ് പിടികൂടിയത്. ആൾ താമസമില്ലാത്ത വീട്ട് മുറ്റത്തെ മതിലിനുള്ളിൽ പ്ലാസ്റ്റിക് ബക്കറ്റില്‍ പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു നാടൻ ബോംബുകൾ.

കൊളവല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. കൊളവല്ലൂർ പോലീസ് സ്റ്റേഷന്‍ എസ് ഐ ബിജോയ്, സി പി ഓ ദീപേഷ് തുടങ്ങിയവര്‍ റെയിഡിനു നേതൃത്വം നല്കി. പിടികൂടിയ നാടൻ ബോംബുകൾ ബോംബ് സ്ക്വഡു നിർവീര്യമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - country bomb seized from panoor
Next Story