Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവോട്ടെണ്ണൽ: കേന്ദ്ര...

വോട്ടെണ്ണൽ: കേന്ദ്ര നിരീക്ഷകരെത്തി

text_fields
bookmark_border
വോട്ടെണ്ണൽ: കേന്ദ്ര നിരീക്ഷകരെത്തി
cancel

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടപടികൾ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച നിരീക്ഷകർ ജില്ലയിലെത്തി. രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലുമായി ആറ് നിരീക്ഷകരാണുള്ളത്.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ നിരീക്ഷകർ ആഷീഷ് ജോഷി -കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം നിയമസഭാ മണ്ഡലങ്ങൾ - 9188925514, അനിൽകുമാർ -കോവളം, നെയ്യാറ്റിൻകര നിയമസഭാ മണ്ഡലങ്ങൾ - 9188925517, അജയകുമാർ തൃപതി- നേമം, പാറശാല നിയമസഭാ മണ്ഡലങ്ങൾ - 9188925518

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ നിരീക്ഷകർ

കെ.ശ്രീനിവാസൻ -അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങൾ -9188925519, രാജീവ് രഞ്ജൻ - വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ് നിയമസഭാ മണ്ഡലങ്ങൾ - 9188925515, ഹൃഷികേശ് മുഡി - നെടുമങ്ങാട്, വാമനപുരം നിയമസഭാ മണ്ഡലങ്ങൾ - 9188925516

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024
News Summary - Counting: Central observers arrive
Next Story