Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.ഒ.ടി. നസീർ...

സി.ഒ.ടി. നസീർ വധശ്രമക്കേസ്: ഷംസീർ എം.എൽ.എയുടെ മൊഴിയെടുക്കാൻ പൊലീസ് നോട്ടീസ് നൽകും

text_fields
bookmark_border
shamseer.jpg
cancel

ത​ല​ശ്ശേ​രി: മു​ൻ സി.​പി.​എം പ്രാ​ദേ​ശി​ക​നേ​താ​വും വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ലം സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു ​മാ​യി​രു​ന്ന സി.​ഒ.​ടി. ന​സീ​ർ വ​ധ​ശ്ര​മ​ക്കേ​സി​ൽ എ.​എ​ൻ. ഷം​സീ​ർ എം.​എ​ൽ.​എ​യെ അ​ടു​ത്ത ദി​വ​സം​ത​ന്നെ പൊ​ ലീ​സ് ചോ​ദ്യം​ചെ​യ്യും. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും റി​മാ​ൻ​ഡി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എം.​എ​ൽ.​എ​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് പൊ​ലീ​സി​ന് മു​ന്നി​ൽ മ​റ്റ് ത​ട​സ്സ​ങ്ങ​ളൊ​ന്നു​മി​ല്ല.

ന​സീ​റി​നെ ആ​ക്ര​മി​ക്കു​ന്ന​തി​നു​ള്ള ഗൂ​ഢാേ​ലാ​ച​ന​ക്ക് ഉ​പ​യോ​ഗി​ച്ച കാ​ർ ഷം​സീ​റി​െൻറ സ​ഹോ​ദ​ര​ൻ എ.​എ​ൻ. ഷ​ഹീ​റിേ​ൻ​താ​ണെ​ന്ന് പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് ഷം​സീ​റി​നെ ചോ​ദ്യം ചെ​യ്യാ​നു​ള്ള നീ​ക്ക​മു​ണ്ടാ​യ​ത്. നി​യ​മ​സ​ഭ സ​മ്മേ​ള​ന​മാ​യ​തി​നാ​ലാ​ണ് ഷം​സീ​റി​െൻറ മൊ​ഴി​യെ​ടു​ക്ക​ൽ നീ​ണ്ട​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. ഷം​സീ​റി​ന് നോ​ട്ടീ​സ് ന​ൽ​കി വി​ളി​ച്ചു​വ​രു​ത്തു​ക​യോ അ​ദ്ദേ​ഹം നി​ർ​ദേ​ശി​ക്കു​ന്ന​സ്ഥ​ല​ത്ത് അ​ന്വേ​ഷ​ണ​സം​ഘം എ​ത്തു​ക​യോ ചെ​യ്യും.

ഗൂ​ഢാ​ലോ​ച​ന​യി​ൽ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ സി.​ബി.െ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് ന​സീ​റി​െൻറ നീ​ക്കം. പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള 12 പേ​രി​ൽ മൂ​ന്നു പ്ര​തി​ക​ളെ​യാ​ണ് ഇ​നി പി​ടി​കൂ​ടാ​നു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCOT Naseer attackA.N.Shamseer
News Summary - COT Naseer murder case - Shamsheer MLA - Kerala news
Next Story