Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആശ്വാസം; കൊറോണ...

ആശ്വാസം; കൊറോണ സ്ഥിരീകരിച്ച പെൺകുട്ടിയുടെ പരിശോധന ​ഫലം നെഗറ്റീവ്​

text_fields
bookmark_border
Coronavirus
cancel

തൃ​ശൂ​ർ: കൊ​റോ​ണ വൈ​റ​സ്​ ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വി​ദ്യാ​ർ​ഥി​നി​യു​ടെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ ്.
ഇ​തു​വ​രെ പോ​സി​റ്റീ​വ്​ ആ​യി​രു​ന്ന​ത്​ ഇ​താ​ദ്യ​മാ​യാ​ണ്​ നെ​ഗ​റ്റീ​വ്​ ആ​കു​ന്ന​ത്. സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി ​കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്​ ഈ ​പെ​ൺ​കു​ട്ടി​ക്കാ​യി​രു​ന്നു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ര​ണ്ടു​പേ​രെ ഞാ​യ​റാ​ഴ്​​ച ഡി​സ്​​ചാ​ർ​ജ് ചെ​യ്​​തു. തൃ​ശൂ​ർ ജി​ല്ല​യി​ൽ ഏ​ഴു​പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും 248 പേ​ർ വീ​ടു​ക​ളി​ലു​മാ​യി ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

ഞാ​യ​റാ​ഴ്​​ച മൂ​ന്ന്​ സാ​മ്പി​ൾ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. 57 പേ​രു​ടേ​താ​യി 83 സാ​മ്പി​ളാ​ണ് ഇ​തു​വ​രെ അ​യ​ച്ച​ത്. അ​തി​ൽ 75 സാ​മ്പി​ളി​​െൻറ ഫ​ലം ല​ഭി​ച്ച​തി​ൽ പോ​സി​റ്റീ​വ്​ ഒ​ന്നു​മി​ല്ല. ജി​ല്ല​യി​ൽ നി​ല​വി​ൽ കാ​ര്യ​മാ​യ പ്ര​ശ്‌​ന​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ലും ആ​രോ​ഗ്യ വ​കു​പ്പും ജി​ല്ല ഭ​ര​ണ​കൂ​ട​വും ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona viruscorona test result
News Summary - corona virus test result negative on kerala girl -kerala news
Next Story