Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലെ കൊറോണ...

കേരളത്തിലെ കൊറോണ മരണം പ്രചരണം മാത്രമെന്ന്​ ആരോഗ്യമന്ത്രി

text_fields
bookmark_border
KK-Shailaja
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കൊറോണ മരണമെന്നത്​ പ്രചരണം മാത്രമാണെന്ന് ആരോഗ്യ മ​ന്ത്രി കെ.കെ. ശൈലജടീച്ചർ. മലേഷ്യയിൽനിന്നും വന്നയാൾ മരിച്ചത്​ കൊറോണ ബാധിച്ചല്ല.

നടത്തിയ പരിശോധനകളിൽ എല്ലാ ഫലവും നെഗറ്റീവായിരുന്നു. കൂടുതൽ പരിശോധനക്കായി സാമ്പിളുകൾ അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സുരക്ഷ മുൻകരുത​േലാടുകൂടി മാത്രമേ കൊച്ചിയിൽ മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്​കരിക്കാവൂ എന്ന്​ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronaKK Shailaja Teachercorona viruscorona kerala
News Summary - corona virus- kk shailaja teacher -kerala news
Next Story