Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊറോണ: സം​സ്ഥാ​ന​ത്ത്​...

കൊറോണ: സം​സ്ഥാ​ന​ത്ത്​ 2222 പേര്‍ നിരീക്ഷണത്തില്‍

text_fields
bookmark_border
കൊറോണ: സം​സ്ഥാ​ന​ത്ത്​ 2222 പേര്‍ നിരീക്ഷണത്തില്‍
cancel
camera_alt?????????

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ ബാ​ധി​ത​മേ​ഖ​ല​ക​ളി​ൽ നി​ന്നെ​ത്തി​യ​വ​ര​ട​ക്കം സം​സ്ഥാ​ന​ത്ത്​ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2222 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ൽ. 2209 പേ​ര്‍ വീ​ടു​ക​ളി​ലും 13 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്.

സം​ശ​യ​മു​ള്ള 425 സാ​മ്പി​ള്‍ എ​ന്‍.​ഐ.​വി​യി​ല്‍ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 420 എ​ണ്ണ​ത്തി​ൽ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച മൂ​ന്നി​ൽ ര​ണ്ടു​പേ​രെ ഡി​സ്ചാ​ര്‍ജ് ചെ​യ്തു. ആ​ശു​പ​ത്രി​യി​ല്‍ തു​ട​രു​ന്ന വ്യ​ക്തി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. 59 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalam news
News Summary - corona kerala news
Next Story