Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഹകരണ ബാങ്കുകളിലെ പ്രതിസന്ധി: കേന്ദ്ര ധനമന്ത്രി ഇടപെടും എ.കെ ആന്‍റണി
text_fieldsbookmark_border
ന്യൂഡൽഹി: സഹകരണ ബാങ്കുകളിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആര്‍.ബി.െഎ ഗവര്‍ണറുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്രധനമന്ത്രി ഉറപ്പ് നല്‍കിയതായി കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണി. കളളപ്പണം തടയാന്‍ നോട്ടുകള്‍ പിന്‍വലിച്ച ആശയം നല്ലതാണ്. എന്നാല്‍, കൃത്യമായ മുന്നൊരുക്കമില്ലാതെ നടത്തിയ പ്രഖ്യാപനം ജനങ്ങളെ ദുരിതത്തിലാക്കി. ഇക്കാര്യത്തില്‍ രാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി നില്‍ക്കുെമന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
