Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വവർഗപ്രേമികൾക്ക് കൺവെർഷൻ തെറാപ്പി: ഹൈകോടതി വിശദീകരണം തേടി
text_fieldsbookmark_border
കൊച്ചി: സ്വവർഗപ്രേമികൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും നൽകിയ വരുന്ന പരിവർത്തന ചികിത്സ (കൺവെർഷൻ തെറാപ്പി) നിരോധിക്കണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി.
സ്വവർഗ ലൈംഗികത ചിലരിൽ സ്വാഭാവികമായി കണ്ടുവരുന്നതാണെന്നും രോഗമല്ലാത്തതിനാൽ ചികിത്സിച്ച് മാറ്റാനാവില്ലെന്നും ചൂണ്ടിക്കാട്ടി ഇൗ വിഭാഗക്കാരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ 'ക്വിയിറള' നൽകിയ ഹരജിയിലാണ് സർക്കാറിെൻറയടക്കം എതിർകക്ഷികളുടെ വിശദീകരണം തേടിയത്.
Next Story

