Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീകേരളവർമ കോളജ്​...

ശ്രീകേരളവർമ കോളജ്​ വൈസ് പ്രിന്‍സിപ്പൽ നിയമനത്തിൽ വിവാദം

text_fields
bookmark_border
ശ്രീകേരളവർമ കോളജ്​ വൈസ് പ്രിന്‍സിപ്പൽ നിയമനത്തിൽ വിവാദം
cancel

തൃ​ശൂ​ര്‍: എ​ല്‍.​ഡി.​എ​ഫ് ക​ണ്‍വീ​ന​റും സി.​പി.​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​യ എ. ​വി​ജ​യ​രാ​ഘ​വ​െൻറ ഭാ​ര്യ​യും തൃ​ശൂ​ര്‍ കോ​ർ​പ​റേ​ഷ​ൻ മു​ന്‍ മേ​യ​റു​മാ​യ ഡോ. ​ആ​ര്‍. ബി​ന്ദു​വി​നെ തൃ​ശൂ​ര്‍ ശ്രീ​കേ​ര​ള​വ​ര്‍മ കോ​ള​ജി​ൽ വൈ​സ് പ്രി​ന്‍സി​പ്പ​ലാ​യി നി​യ​മി​ച്ച​തി​ൽ വി​വാ​ദം.

സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കൊ​ച്ചി​ന്‍ ദേ​വ​സ്വം ബോ​ര്‍ഡി​െൻറ കീ​ഴി​ലു​ള്ള കോ​ള​ജി​ല്‍ വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ത​സ്തി​ക സൃ​ഷ്​​ടി​ച്ചാ​ണ് പ്രി​ന്‍സി​പ്പ​ലി​െൻറ ചു​മ​ത​ല പ​കു​ത്തു​ന​ൽ​കി​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം.

ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി​യാ​യ അ​സോ​സി​യേ​റ്റ് പ്ര​ഫ. ആ​ര്‍. ബി​ന്ദു​വി​നെ വൈ​സ് പ്രി​ന്‍സി​പ്പ​ലാ​യി ഒ​ക്ടോ​ബ​ര്‍ 30നാ​ണ്​ നി​യ​മി​ച്ച​ത്‌. ചാ​ല​ക്കു​ടി പ​ന​മ്പി​ള്ളി മെ​മ്മോ​റി​യ​ല്‍ ഗ​വ. കോ​ള​ജ്, ക​ണ്ണൂ​ർ വി.​കെ. കൃ​ഷ്ണ​മേ​നോ​ന്‍ ഗ​വ. കോ​ള​ജ് തു​ട​ങ്ങി​യ ചി​ല കോ​ള​ജു​ക​ളി​ൽ വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ത​സ്തി​ക​യു​ണ്ട്‌.

നി​ല​വി​ലു​ള്ള ചു​മ​ത​ല​ക​ള്‍ക്ക് പു​റ​മെ ഭ​ര​ണ​സ​മി​തി നി​ശ്ച​യി​ക്കു​ന്ന ചു​മ​ത​ല​ക​ള്‍ നി​ര്‍വ​ഹി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്.അ​ക്കാ​ദ​മി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്ക​ല്‍, വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, കോ​ള​ജ് അ​ക്ര​ഡി​റ്റേ​ഷ​ന്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ്രി​ന്‍സി​പ്പ​ലും വൈ​സ് പ്രി​ന്‍സി​പ്പ​ലും സം​യു​ക്ത​മാ​യി നി​ര്‍വ​ഹി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

കോ​ള​ജി​ല്‍ കി​ഫ്ബി, ഡെ​വ​ല​പ്​​മെൻറ് ഫോ​റം, പി.​ടി.​എ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ​യും എ​ന്‍.​ഐ.​ആ​ര്‍.​എ​ഫ്, നാ​ക് തു​ട​ങ്ങി​യ അ​ക്ര​ഡി​റ്റേ​ഷ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ​യും സ്വ​ത​ന്ത്ര​ചു​മ​ത​ല വൈ​സ് പ്രി​ന്‍സി​പ്പ​ലി​നാ​ണ്.

പ​കു​തി​യി​ലേ​റെ ചു​മ​ത​ല​ക​ള്‍ വൈ​സ് പ്രി​ന്‍സി​പ്പ​ലി​ന്‌ ന​ല്‍കു​ക​വ​ഴി പ​രീ​ക്ഷാ​ന​ട​ത്തി​പ്പും കോ​ള​ജി​െൻറ ന​ട​ത്തി​പ്പുംമാ​ത്ര​മാ​യി പ്രി​ന്‍സി​പ്പ​ലി​െൻറ ചു​മ​ത​ല ഒ​തു​ങ്ങി​യെ​ന്നാ​ണ്​ ഒ​രു​വി​ഭാ​ഗ​ത്തി​െൻറ ആ​ക്ഷേ​പം.

ച​ട്ട​ലം​ഘ​ന​മി​ല്ല -ഡോ. ​ബി​ന്ദു

ത​ന്നെ വൈ​സ് പ്രി​ന്‍സി​പ്പ​ലാ​യി നി​യ​മി​ച്ച​തി​ൽ ച​ട്ട​ലം​ഘ​ന​മി​ല്ലെ​ന്ന് ഡോ. ​ആ​ർ. ബി​ന്ദു പ​റ​ഞ്ഞു. യു.​ജി.​സി​യു​ടെ 2018 റെ​ഗു​ലേ​ഷ​ന്‍സി​ൽ പ​റ​യു​ന്ന​ത്​ പ്ര​കാ​ര​മാ​ണ്​ നി​യ​മ​നം. അ​ത് 2020 ഫെ​ബ്രു​വ​രി​യി​ല്‍ ക​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ല കോ​ള​ജി​ലു​മു​ള്ള ത​സ്തി​ക​യു​മാ​ണ്. മി​ക്ക​വാ​റും ക്രി​സ്ത്യ​ന്‍ മാ​നേ​ജ്​​മെൻറ്​ കോ​ള​ജു​ക​ളും അ​ത് ന​ട​പ്പാ​ക്കി​യി​രു​ന്നു. ചി​ല സ​ര്‍ക്കാ​ര്‍ കോ​ള​ജു​ക​ളി​ലും ന​ട​പ്പാ​യി​ട്ടു​ണ്ട്. സ​ര്‍ക്കാ​ര്‍ കോ​ള​ജു​ക​ളി​ല്‍ വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ പ​ദ​വി​യാ​കാ​മെ​ന്ന്​ കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റു​ടെ നി​ർ​ദേ​ശ​വു​മു​ണ്ട്. താ​ൻ എ. ​വി​ജ​യ​രാ​ഘ​വ​െൻറ ഭാ​ര്യ​യാ​യ​തി​നാ​ൽ മാ​ത്ര​മാ​ണ് വി​വാ​ദം. സാ​മ്പ​ത്തി​ക​മാ​യി എ​ന്തെ​ങ്കി​ലും നേ​ട്ട​മു​ള്ള പ​ദ​വി​യ​ല്ല. ചെ​യ്യു​ന്ന ജോ​ലി​ക്ക് പു​റ​മെ കോ​ള​ജി​െൻറ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ഭാ​ഗ​മാ​കു​ക എ​ന്ന​താ​ണ്. പ്രി​ന്‍സി​പ്പ​ല്‍ ക​ഴി​ഞ്ഞാ​ല്‍ സീ​നി​യോ​റി​റ്റി​യു​ള്ള​ത്​ ത​നി​ക്കാ​യ​തി​നാ​ൽ സീ​നി​യോ​റി​റ്റി മ​റി​ക​ട​ന്നെ​ന്ന പ്ര​ശ്​​ന​വു​മി​ല്ല. ആ​കെ നാ​ല്​ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍മാ​രാ​ണു​ള്ള​ത്. അ​തി​ല്‍ ഡോ​ക്ട​റേ​റ്റു​ള്ള​ത്​ ത​നി​ക്കാ​ണ്. കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ൽ ഉ​ത്ത​ര​വാ​ദി​ത്ത വി​ഭ​ജ​ന​മെ​ന്ന വി​ധ​ത്തി​ലു​ള്ള ന​ട​പ​ടി മാ​ത്ര​മാ​ണ് മാ​നേ​ജ്മെൻറ്​ ചെ​യ്ത​തെ​ന്നും ബി​ന്ദു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sree Kerala Varma CollegeA Vijayaraghavandr. r bindu
News Summary - Controversy over appointment of Sree Kerala Varma College Vice Principal
Next Story