Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂൾ കലോത്സവത്തിലെ...

സ്കൂൾ കലോത്സവത്തിലെ വിവാദ ദൃശ്യാവിഷ്‍കാരം; മാ​താ പേ​രാ​മ്പ്ര​ക്കെ​തി​രെ കേസെടുത്തു

text_fields
bookmark_border
സ്കൂൾ കലോത്സവത്തിലെ വിവാദ ദൃശ്യാവിഷ്‍കാരം; മാ​താ പേ​രാ​മ്പ്ര​ക്കെ​തി​രെ കേസെടുത്തു
cancel

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ സ്വാ​​ഗ​ത​ഗാ​ന ദൃ​ശ്യാ​വി​ഷ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ മാ​താ പേ​രാ​മ്പ്ര​ക്കെ​തി​രെ കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി (നാ​ല്) നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. മ​ത​സ്പ​ർ​ധ വ​ള​ർ​ത്ത​ൽ ​കു​റ്റ​പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ൽ നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നി​ല്ല. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട്ട് ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്റെ സ്വാ​​ഗ​ത​ഗാ​ന​ത്തി​ലാ​ണ് വി​വാ​ദ​മാ​യ ദൃ​ശ്യാ​വി​ഷ്കാ​രം അ​വ​ത​രി​പ്പി​ച്ച​ത്.തീ​വ്ര​വാ​ദി​യാ​യി മു​സ്‍ലിം വേ​ഷ​ധാ​രി​യെ അ​വ​ത​രി​പ്പി​ച്ച​താ​ണ് വി​വാ​ദ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school kalolsavammatha perambra
News Summary - Controversial scene at state school Kalolsavam; case filed against Matha Parambra
Next Story