Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാദങ്ങളിൽ​ അടിപതറി​...

വിവാദങ്ങളിൽ​ അടിപതറി​ വനംവകുപ്പ്​

text_fields
bookmark_border
Reserve Watcher Rank List: Forest Department hides vacancies
cancel

തി​രു​വ​ന​ന്ത​പു​രം: മു​ട്ടി​ൽ മ​രം​കൊ​ള്ള​ക്കു​പി​ന്നാ​ലെ, മു​ല്ല​പ്പെ​രി​യാ​റി​ലെ മ​രം​മു​റി​യും ച​ർ​ച്ച​യാ​യ​തോ​ടെ അ​ടി​പ​ത​റി​ വ​നം​വ​കു​പ്പ്. താ​ൻ ഒ​ന്നും അ​റി​ഞ്ഞി​ല്ലെ​ന്ന്​ മ​രം​മു​റി ത​ട​യേ​ണ്ട മ​ന്ത്രി ത​ന്നെ വാ​ദ​മു​യ​ർ​ത്തു​േ​മ്പാ​ൾ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​കു​ക​യാ​ണ്. വ​യ​നാ​ട്, മു​ട്ടി​ല​ട​ക്കം വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 15 കോ​ടി​യോ​ളം വ​രു​ന്ന സം​ര​ക്ഷി​ത മ​ര​ങ്ങ​ളാ​ണ്​ വ​നം​വ​കു​പ്പ്​ അ​റി​യാ​തെ മു​റി​ച്ചു​ക​ട​ത്തി​യ​ത്. റ​വ​ന്യൂ വ​കു​പ്പി​െൻറ വി​വാ​ദ ഉ​ത്ത​ര​വ്​ മ​റ​യാ​ക്കി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യി​ൽ ന​ട​ന്ന വ​നം​കൊ​ള്ള​യി​ൽ താ​ഴെ​ത്ത​ട്ടി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​െ​ക്ക​തി​രെ ചി​ല ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ട​ത​ല്ലാ​തെ മ​റ്റൊ​ന്നു​മു​ണ്ടാ​യി​ല്ല.

പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​വും പാ​തി​വ​ഴി​യി​ലാ​ണ്. മു​ട്ടി​ൽ മ​രം​മു​റി സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ ന​ട​ന്ന വ​നം​കൊ​ള്ള​യെ​ന്ന്​ ശ​ക്ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​െ​ന്ന​ങ്കി​ലും എ​ല്ലാം ഉ​ദ്യോ​ഗ​സ്ഥ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ്​ ന​ട​ന്ന​തെ​ന്നും സ​ർ​ക്കാ​ർ ഒ​ന്നും അ​റി​ഞ്ഞി​ല്ലെ​ന്നു​മാ​യി​രു​ന്നു വാ​ദം.

മു​ട്ടി​ൽ മ​രം​മു​റി വി​വാ​ദം അ​പ്ര​കാ​രം മെ​ല്ലെ കെ​ട്ട​ട​ങ്ങ​വെ​യാ​ണ്​ മു​ല്ല​പ്പെ​രി​യാ​ർ ബേ​ബി ഡാം ​ബ​ല​പ്പെ​ടു​ത്താ​ൻ ത​മി​ഴ​്​​നാ​ടി​െൻറ ആ​വ​ശ്യ​പ്ര​കാ​രം മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലെ​ടു​ത്ത തീ​രു​മാ​നം പു​റ​ത്തു​വ​ന്ന​ത്.

മു​ല്ല​പ്പെ​രി​യാ​ർ മ​രം​മു​റി​യി​ൽ ഞാ​യ​റാ​ഴ്​​ച 11ന്​ ​മു​മ്പ് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ വ​നം​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും അ​ത്​ ല​ഭി​ച്ചി​ല്ല.

Show Full Article
TAGS:forest departmentForest robberyMullaperiyar
News Summary - Controversial Forest Department
Next Story