Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയക്കെടുതി:...

പ്രളയക്കെടുതി: പ്രതിപക്ഷ നേതാവി​െൻറ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു 

text_fields
bookmark_border
പ്രളയക്കെടുതി: പ്രതിപക്ഷ നേതാവി​െൻറ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു 
cancel

തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട്​ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക്​ സഹായം നല്‍കുന്നതിനായി പ്രതിപക്ഷ നേതാവി​​​െൻറ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൺട്രോൾ റൂം പ്രവര്‍ത്തനം ആരംഭിച്ചു. 0471-2318330, 9895179151, 9400209955, 9847530352, 8848515182 എന്നീ നമ്പറുകളിൽ വിളിച്ചാല്‍ ജനങ്ങൾക്കുള്ള  ബുദ്ധിമുട്ടുകള്‍ അധികൃതരെ അറിയിച്ചു പരിഹാരം ഉറപ്പു വരുത്താന്‍ ശ്രമിക്കുമെന്നു പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

അതേസമയം, പ്രതിപക്ഷനേതാവ് രമേശ്​ ​െചന്നിത്തല ഇന്ന് രാവിലെ മലപ്പുറത്തെ ദുരിത ബാധിതപ്രദേശങ്ങളായ കരുവാരക്കുണ്ട്, നിലമ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ എന്നിവിടങ്ങളിൽ സന്ദര്‍ശിച്ചു. കോഴിക്കോട്ടെയും വയനാടിലെയും എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലങ്ങളും സന്ദര്‍ശിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainmalayalam newscontrol room
News Summary - Control Room At Opposition Leaders Office - Kerala News
Next Story