Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപങ്കാളിത്ത പെൻഷൻ...

പങ്കാളിത്ത പെൻഷൻ പുനഃപരിശോധന സമിതി: ചന്ദ്രബാബു ചെയർമാൻ

text_fields
bookmark_border
പങ്കാളിത്ത പെൻഷൻ പുനഃപരിശോധന സമിതി: ചന്ദ്രബാബു ചെയർമാൻ
cancel

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധന പഠിക്കാൻ സമിതിയായി. റിട്ട. ജില്ല ജഡ്​ജി ചന്ദ്രബാബു ചെയർമാനും മുൻ അഡീഷനൽ ചീഫ് സെക്രട്ടറി പി. മാരപാണ്ഡ്യൻ, ഗുലാത്തി ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ്​​ ടാക്സേഷൻ ഡയറക്​ടർ പ്രഫ. ഡി. നാരായണ എന്നിവർ അംഗങ്ങളുമാണ്​.

പദ്ധതി പുനഃപരിശോധിക്കുന്നതിലെ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച്​ റിപ്പോര്‍ട്ടും നിർദേശങ്ങളും തയാറാക്കുന്നതടക്കം എട്ട്​ പരിഗണന വിഷയങ്ങളാണ്​ നൽകിയിരിക്കുന്നത്​. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന്​ ഇടതു മുന്നണി തെരഞ്ഞെടുപ്പിൽ വാഗ്​ദാനം നൽകിയിരുന്നു. പുനഃപരിശോധിക്കുന്നത്​ പഠിക്കുമെന്ന്​ ധനമന്ത്രി നിയമസഭയിലും പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscontributory pensionKerala Govt employeesJustice Chandrababu
News Summary - Contributory Pension Kerala Govt employees Justice Chandrababu -Kerala News
Next Story