Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത്​...

മലപ്പുറത്ത്​ സ്​കൂളുകൾക്ക്​ ഇന്ന്​ അവധി; കണ്ണൂരിൽ നാളെ ഹർത്താൽ

text_fields
bookmark_border
മലപ്പുറത്ത്​ സ്​കൂളുകൾക്ക്​ ഇന്ന്​ അവധി; കണ്ണൂരിൽ നാളെ ഹർത്താൽ
cancel

കണ്ണൂർ: ഇ. അഹമ്മദി​​െൻറ നിര്യാണത്തിൽ അനുശോചിച്ച്​ കണ്ണൂർ ജില്ലയിൽ നാളെ ഹർത്താൽ. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ ഇന്ന്​ അവധി പ്രഖ്യാപിച്ചു. ഇ. അഹമ്മദിനോടുള ആദരസൂചകമായി ജില്ലാ കലക്​ടറാണ്​ അവധി പ്രഖ്യാപിച്ചത്​.

നാളെ ഉച്ചക്ക്​ കണ്ണൂർ സിറ്റി ജുമാമസ്​ജിദിലാണ്​ ഇ. അഹമ്മദി​​െൻറ ഖബറടക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:e.ahmed
News Summary - contolecent to e. ahmed: today is holiday to malappuram schools and tomorrow calls strike in kannur
Next Story