Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതിയലക്ഷ്യം: ചീഫ്​...

കോടതിയലക്ഷ്യം: ചീഫ്​ സെക്രട്ടറിക്ക്​ ഹൈകോടതി നോട്ടീസ്​

text_fields
bookmark_border
contempt of Court : High Court Notice to the Chief Secretary
cancel

കൊ​ച്ചി: കൈ​വ​ശാ​വ​കാ​ശ രേ​ഖ ന​ൽ​കു​മ്പോ​ൾ ഭൂ​മി എ​ന്താ​വ​ശ്യ​ത്തി​ന്​ പ​തി​ച്ചു​ന​ൽ​കി​യ​താ​ണെ​ന്ന് വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ത്ത​തി​നെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യി​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി​ക്ക്​ ഹൈ​കോ​ട​തി​യു​ടെ നോ​ട്ടീ​സ്. പ​ട്ട​യ ഭൂ​മി​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യാ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി 2020 ജൂ​ൺ 25ന്​ ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നാ​രോ​പി​ച്ച്​ ഇ​ടു​ക്കി കൂ​മ്പ​ൻ​പാ​റ സ്വ​ദേ​ശി​നി മേ​രി ജോ​സ​ഫ് ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യി​ലാ​ണ്​ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും റ​വ​ന്യൂ, ത​ദ്ദേ​ശ ഭ​ര​ണ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​ർ​ക്കും അ​ടി​യ​ന്ത​ര നോ​ട്ടീ​സ് ന​ൽ​കാ​ൻ ജ​സ്​​റ്റി​സ് എ. ​മു​ഹ​മ്മ​ദ്​ മു​ഷ്​​താ​ഖ്​ ഉ​ത്ത​ര​വി​ട്ട​ത്.

ഇ​ടു​ക്കി ജി​ല്ല​യി​ലെ എ​ട്ടു വി​ല്ലേ​ജു​ക​ളി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് റ​വ​ന്യൂ വ​കു​പ്പി​െൻറ എ​ൻ.​ഒ.​സി നി​ർ​ബ​ന്ധ​മാ​ക്കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രാ​യ ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് പ​ട്ട​യ​ഭൂ​മി​യി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണം ത​ട​യാ​ൻ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ന​ട​പ​ടി​ക്ക്​ ഹൈ​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Show Full Article
TAGS:contempt of Court High Court Chief Secretary 
News Summary - contempt of Court : High Court Notice to the Chief Secretary
Next Story