Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോടതിയലക്ഷ്യക്കേസ്: വി ഫോർ കൊച്ചി നേതാവ് നിപുൺ ചെറിയാന് അറസ്‌റ്റ് വാറണ്ട്
text_fieldsbookmark_border
കൊച്ചി: കോടതിയലക്ഷ്യക്കേസിൽ 'വി ഫോർ കൊച്ചി' പ്രസിഡന്റ് നിപുൺ ചെറിയാന് ജാമ്യമില്ലാ അറസ്‌റ്റ് വാറണ്ട്. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കോടതിയിൽ നേരിട്ട് ഹാജരാക്കാത്തതിനാണ് നടപടി.
കേസിൽ ചൊവ്വാഴ്‌ച ഹാജരാകണമെന്ന് നിപുൺ ചെറിയാന് കോടതി അന്ത്യശാസനം നൽകിയിരുന്നു. എന്നിട്ടും ഹാജരാക്കാത്തതിനാലാണ് കോടതി അറസ്‌റ്റ് വാറണ്ട് ഇറക്കിയത്.
കോടതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസംഗം നടത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് നിപുൺ ചെറിയാനെതിരെ കോടതി സ്വമേധയാ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

