Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെൻകുമാറി​െൻറ...

സെൻകുമാറി​െൻറ കോടതിയലക്ഷ്യ ഹരജി പരിഗണിച്ചില്ല

text_fields
bookmark_border
സെൻകുമാറി​െൻറ കോടതിയലക്ഷ്യ ഹരജി പരിഗണിച്ചില്ല
cancel

ന്യൂഡല്‍ഹി: സെൻകുമാറി​​െൻറ കോടതിയലക്ഷ്യ ഹരജി സുപ്രീംകോടതി പരിഗണിച്ചില്ല. സെൻകുമാർ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ നിന്നും സെന്‍കുമാറിന്‍റെ അഭിഭാഷകര്‍ പിന്മാറി. പൊലീസ് മേധാവി സ്ഥാനത്തേക്ക് പുനർനിയമനം നൽകണമെന്ന സുപ്രീം കോടതി വിധി സംസ്ഥാന സർക്കാർ നടപ്പാക്കാത്തതിനെതിരെയായിരുന്നു സെൻകുമാറി​​െൻറ ഹർജി. ഡി.ജി.പി നിയമനം ഉടൻ ഉണ്ടാകുമെന്ന സൂചനയെ തുടർന്നാണ്​ ഹരജി കോടതിയുടെ ശ്രദ്ധയിൽ പെടുത്തുന്നതിൽ നിന്ന്​ തത്​കാലം പിൻമാറിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:senkumar case
News Summary - contempt of court plea of senkumar
Next Story