Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് കോർപറേഷനിലും ഫറോക്ക് മുനിസിപ്പാലിറ്റിയിലും കണ്ടെയ്മെന്‍റ് സോണുകൾ

text_fields
bookmark_border
കോഴിക്കോട് കോർപറേഷനിലും ഫറോക്ക് മുനിസിപ്പാലിറ്റിയിലും കണ്ടെയ്മെന്‍റ് സോണുകൾ
cancel

കോഴിക്കോട്: ചെറുവണ്ണൂരിൽ ഒരാൾക്ക് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് കോർപറേഷനിലും ഫറോക്ക് മുനിസിപ്പാലിറ്റിയിലും കണ്ടെയ്മെന്‍റ് സോണുകൾ പ്രഖ്യാപിച്ചു.

കോഴിക്കോട് കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളാണ് കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചത്. ഫറോക്ക് മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളും കണ്ടെയ്മെന്‍റ് സോണുകളാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Containment Zones in Kozhikode Corporation and Farook Municipality
Next Story