Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്‍സ്യൂമര്‍ഫെഡ്: എം....

കണ്‍സ്യൂമര്‍ഫെഡ്: എം. മെഹബൂബ് വീണ്ടും ചെയര്‍മാന്‍

text_fields
bookmark_border
എം. മെഹബൂബ്
cancel
camera_alt

 എം. മെഹബൂബ്

കൊ​ച്ചി: ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡ് ചെ​യ​ര്‍മാ​നാ​യി എം. ​മെ​ഹ​ബൂ​ബി​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. എം. ​മെ​ഹ​ബൂ​ബ് ചെ​യ​ര്‍മാ​നാ​യി 2019ല്‍ ​അ​ധി​കാ​ര​മേ​റ്റ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി പൂ​ര്‍ത്തി​യാ​യ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. എ​റ​ണാ​കു​ള​ത്തു​നി​ന്നു​ള്ള അ​ഡ്വ. പി.​എം. ഇ​സ്മാ​യി​ലാ​ണ് പു​തി​യ വൈ​സ് ചെ​യ​ര്‍മാ​ന്‍.

വി. ​സ​ന്തോ​ഷ് (തി​രു​വ​ന​ന്ത​പു​രം), ജി. ​അ​ജ​യ​കു​മാ​ര്‍ (പ​ത്ത​നം​തി​ട്ട), ജി. ​ത്യാ​ഗ​രാ​ജ​ന്‍ (കൊ​ല്ലം), എ. ​ഓ​മ​ന​ക്കു​ട്ട​ന്‍ (ആ​ല​പ്പു​ഴ), സി.​എ. ശ​ങ്ക​ര​ന്‍കു​ട്ടി (തൃ​ശൂ​ര്‍), എ. ​അ​ബൂ​ബ​ക്ക​ര്‍ (പാ​ല​ക്കാ​ട്), ഗോ​കു​ല്‍ദാ​സ് കോ​ട്ട​യി​ല്‍ (വ​യ​നാ​ട്), കെ.​പി. പ്ര​മോ​ദ​ന്‍ (ക​ണ്ണൂ​ര്‍), വി.​കെ. രാ​ജ​ന്‍ (കാ​സ​ര്‍കോ​ട്) എ​ന്നി​വ​രാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്നും ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:consumerfedM Mehboob
News Summary - Consumerfed: M. Mehboob is the chairman again
Next Story