Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൺഷേഡ് വാർക്കുന്നതിനിടെ കാൽ വഴുതി വീണ് തൊഴിലാളി മരിച്ചു

text_fields
bookmark_border
സൺഷേഡ് വാർക്കുന്നതിനിടെ കാൽ വഴുതി വീണ് തൊഴിലാളി മരിച്ചു
cancel

അരൂർ: നിർമാണത്തിനിടെ കെട്ടിടത്തിൽനിന്ന് കാൽ വഴുതി വീണ് തൊഴിലാളി മരിച്ചു. ചന്തിരൂർ അണ്ടിശ്ശേരി ചാക്കോ (വാവച്ചൻ- 63) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവി​ലെ 9.30ഓടെ നാൽപ്പത്തെണ്ണീശ്വരത്തുള്ള പണിസ്ഥലത്തായിരുന്നു അപകടം. കെട്ടിടത്തിൻ്റ സൺഷേഡ് വാർക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ചാക്കോ തത്സമയം മരണപ്പെട്ടു.

മൃതദേഹം അരൂക്കുറ്റി ഗവ. ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം അരൂർ സെൻറ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ഭാര്യ: മോളി. മക്കൾ: ജോഷി, ജോബി. മരുമകൾ: ഷിനി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Construction Worker Falls From sunshade, Dies
Next Story