Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിൽ രണ്ടാംനിലയ...

ഇടുക്കിയിൽ രണ്ടാംനിലയ നിർമാണം 2023ൽ

text_fields
bookmark_border
K Krishnankutty JDS
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി ജ​ല വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ര​ണ്ടാം​നി​ല​യ​ത്തി​ന്‍റെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​നം 2023ൽ ​ആ​രം​ഭി​ക്കു​മെ​ന്ന്​ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. വൈ​ദ്യു​തി കു​റ​ഞ്ഞ വി​ല​യി​ല്‍ ല​ഭി​ക്കു​ന്ന വാ​ങ്ങ​ൽ ക​രാ​റു​ക​ളി​ൽ ഏ​ര്‍പ്പെ​ട്ടും നി​ല​വി​ലെ വി​ല കൂ​ടി​യ വൈ​ദ്യു​തി ല​ഭി​ക്കു​ന്ന ക​രാ​റു​ക​ളി​ല്‍നി​ന്ന് പു​റ​ത്തു​വ​ന്നും ഈ ​വ​ർ​ഷം ത​ന്നെ ബോ​ര്‍ഡി​നെ പ്ര​വ​ര്‍ത്ത​ന​ലാ​ഭ​ത്തി​ൽ എ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​രു​ടെ ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. നി​ര്‍മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന 24 മെ​ഗാ​വാ​ട്ടി​ന്‍റെ പെ​രി​ങ്ങ​ല്‍കു​ത്ത്, 40 മെ​ഗാ​വാ​ട്ടി​ന്‍റെ തോ​ട്ടി​യാ​ർ, 24 മെ​ഗാ​വാ​ട്ടി​​ന്‍റെ ഭൂ​ത​ത്താ​ന്‍കെ​ട്ട്, 60 മെ​ഗാ​വാ​ട്ടി​ന്‍റെ പ​ള്ളി​വാ​സ​ൽ പ​ദ്ധ​തി​ക​ൾ 2022ല്‍ ​ക​മീ​ഷ​ൻ ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K KrishnankuttyIdukki hydro project
News Summary - Construction of second phase at Idukki hydro project in 2023
Next Story