Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാമനാട്ടുകര-വെങ്ങളം...

രാമനാട്ടുകര-വെങ്ങളം ബൈപാസ് ആറുവരി പാത നിർമാണം ഉടൻ തുടങ്ങും

text_fields
bookmark_border
രാമനാട്ടുകര-വെങ്ങളം ബൈപാസ് ആറുവരി പാത നിർമാണം ഉടൻ തുടങ്ങും
cancel

ന്യൂ​ഡ​ൽ​ഹി: കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര-​വെ​ങ്ങ​ളം ബൈ​പ്പാ​സ് ആ​റു​വ​രി പാ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​ഗ​സ്​​റ്റ്​ 10ന് ​മു​മ്പ് ആ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി എം.​കെ. രാ​ഘ​വ​ൻ എം.​പി.

വ്യാ​ഴാ​ഴ്​​​ച ദേ​ശീ​യ പാ​ത അ​തോ​റ്റി മെം​ബ​ർ ആ​ർ.​കെ. പാ​ണ്ഡെ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​​ങ്കെ​ടു​ത്ത പ്ര​ത്യേ​ക അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രിയുടെ ഉറപ്പ്​.

ര​ണ്ടു വ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തി​യാ​കേ​ണ്ട പ​ദ്ധ​തി മൂ​ന്നു വ​ർ​ഷ​മാ​യി​ട്ടും തു​ട​ങ്ങാ​തെ, ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി​യെ​ന്ന്​ യോ​ഗ​ത്തി​ൽ രാ​ഘ​വ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

തു​ട​ർ​ന്ന്​ ക​രാ​ർ എ​ടു​ത്ത ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ കെ.​എം.​സി ക​മ്പ​നി​യെ മ​​ന്ത്രി ഫോ​ണി​ൽ വി​ളി​ച്ച്​ ആ​ഗ​സ്​​റ്റ്​ 10ന് ​മു​മ്പ്​ നി​ർ​മാ​ണ​ം തു​ട​ങ്ങ​ണ​മെ​ന്ന് അ​ന്ത്യ​ശാ​സ​നം ന​ൽ​കുകയായിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road ConstructionRamanattukara-Vengalam bypasssix-lane road
News Summary - Construction of Ramanattukara-Vengalam bypass six-lane road will begin soon
Next Story