Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഴീക്കല്‍ തുറമുഖ...

അഴീക്കല്‍ തുറമുഖ നിര്‍മാണം അടുത്ത വര്‍ഷം -അഹമ്മദ് ദേവര്‍കോവില്‍

text_fields
bookmark_border
Ahammed-Devarkovil
cancel

തിരുവനന്തപുരം: അഴീക്കല്‍ തുറമുഖ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന്​ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ധനാഭ്യർഥന ചർച്ചക്ക്​ മറുപടി പറയുകയായിരുന്നു മന്ത്രി. വിഴിഞ്ഞം തുറമുഖത്തി​െൻറ നിര്‍മാണം വൈകുന്നതില്‍ സംസ്ഥാനത്തിന് വീഴ്ചയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇപ്പോള്‍ നിര്‍മാണം വൈകുന്നതി​െൻറ പ്രധാന കാരണം പാറ ലഭിക്കുന്നതിലുള്ള അപര്യാപ്തതയാണ്. നിര്‍മാണത്തിനായി പാറ കണ്ടെത്തേണ്ടത് കരാറുകാരനാണെന്ന വ്യവസ്ഥയാണുള്ളത്. കാസർകോട്​ ജില്ലയില്‍ മാരിടൈം ഇൻസ്​റ്റിറ്റ്യൂട്ട് യൂനിറ്റ് സ്​ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Azheekal PortAhmed Devarkovil
News Summary - Construction of Azheekal Port next year - Ahmed Devarkovil
Next Story